Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്റെ പ്രിയ മാരുതി

അനിലന്‍ നമ്പൂതിരിbyഅനിലന്‍ നമ്പൂതിരി
Jul 2, 2019, 03:08 am IST
inSamskriti

ഇനി പ്രയത്‌നിച്ചിട്ടു ഫലമില്ല എന്നു വിചാരിക്കാന്‍ തുടങ്ങും മുമ്പ് ഉത്സാഹമുണര്‍ന്നു. പക്ഷേ ആകാശചാരികളായ ഭൂതങ്ങള്‍ അവനെ ആശംസിച്ചട്ടുണ്ട്. ‘ധൃതി, ദൃഷ്ടി, മതി, ദാക്ഷ്യം ഈ നാലും ചേര്‍ നിനക്കു പരാജയം ഭവിക്കയില്ല, കര്‍ത്തവ്യങ്ങളില്‍ ക്ഷീണം സംഭവിക്കയില്ല’ എന്ന്. അതുകൊണ്ട്  ഇനിയും അന്വേഷിക്കുക; സീതയെ കണ്ടെത്തുംവരെ അന്വേഷിക്കുക എന്നു തീരുമാനിച്ചു. 

ഉത്സാഹിയായ പുരുഷസിംഹമാണ് ഹനുമാന്‍. ഒടുവില്‍ കണ്ടെത്തുകതന്നെ ചെയ്തു. അശോകവനികയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ പുകയുടെ നടുവിലൊരു തീനാളംപോലെ ഉപവാസകൃശയെങ്കിലും തേജസ്വിനിയായ സീതാദേവി ഇരിക്കുന്നു. സാമുദ്രികശാസ്ത്രത്തില്‍ നിപുണനായ ഹനുമാന്‍ വളരെ വേഗം സീതാദേവിയെ തിരിച്ചറിഞ്ഞു.

വീണ്ടും ഹനുമാന് ഒരു ബുദ്ധിമോശംകൂടി സംഭവിച്ചതായി ആദികവി ചൂണ്ടിക്കാണിക്കുന്നു. സ്വബലത്തെപ്പറ്റിയുള്ള ഉത്തമ വിശ്വാസത്തോടെ അവന്‍ സീതാദേവിയോടു പറഞ്ഞു: ‘വാനരസൈന്യവുമായി രാമന്‍ ഉടനിവിടെ എത്തിച്ചേരും. അല്ലെങ്കില്‍ വേണ്ട; ദേവിയെ ഈ ദു:ഖത്തില്‍ നിന്ന് തല്‍ക്ഷണം ഞാന്‍ മോചിപ്പിക്കാം. എന്റെ ചുമലില്‍ ഇരുന്നുകൊള്ളൂ. ഞാന്‍ ഒറ്റച്ചാട്ടത്തിന് ഈ സമുദ്രം കടക്കാം. ദേവിയെ ശ്രീരാമസ്വാമിയുടെ മുന്നില്‍ എത്തിച്ചേക്കാം. വേണമെങ്കില്‍ ഈ ലങ്കയെത്തന്നെ ഒന്നാകെ പുഴക്കിയെടുത്ത് മറുകര ചാടാനും എനിക്കു സാധിക്കും.’

തീര്‍ച്ചയായും ഈ വാക്കുകളില്‍ ഔദ്ധത്യം സ്ഫുരിക്കുന്നുണ്ട്. പക്ഷേ, ഭാഗ്യവശാല്‍ സര്‍വംസഹയും വിവേകശാലിനിയുമായ സീത അവനെ ആ സാഹസത്തില്‍ നിന്നു പിന്തിരിപ്പിച്ചു.

രാമായണം മുഴുവന്‍ നോക്കിയാലും രാമന്‍ ഹനുമാന് നല്കുന്നത്ര പ്രശംസ മറ്റൊരാള്‍ക്കും നല്കുന്നില്ല. ‘ഇത്ര സമര്‍ഥനായ ഒരു ദൂതനുണ്ടെങ്കില്‍, ആര്‍ക്ക്, ഏതു കാര്യമാണ് സാധിക്കാതെ പോകുക? ഇത്തരം ഗുണഗണങ്ങളോടുകൂടിയ ഒരു സചിവനുണ്ടെങ്കില്‍  ആ രാജാവിന് അസാധ്യമായിപ്പിന്നെ ഒന്നുമുണ്ടാകയില്ല.’ എന്നും മറ്റും ഹനുമാനെ രാമന്‍ പ്രശംസിക്കുന്നു. രാമായണത്തിന്റെ ഒടുവിലറ്റം എത്തുമ്പോള്‍ ശ്രീരാമനെ വസിഷ്ഠന്‍ അഭിഷേകം ചെയ്യുന്ന സന്ദര്‍ഭമാണല്ലോ വര്‍ണിതം. 

അഭിഷേകാനന്തരം രാമന്‍ ബ്രാഹ്മണര്‍ക്കു പൊന്നും പണവും രത്‌നങ്ങളും വസ്ത്രങ്ങളും ദാനം ചെയ്തു. സുഗ്രീവന് ഒരു സ്വര്‍ണമാല; സീതയ്‌ക്ക് ഒരു മുത്തുമാല. സീതാദേവി കഴുത്തില്‍ നിന്ന്  മാലയൂരിയെടുത്ത് കൈയില്‍പിടിച്ചുകൊണ്ട് ഭര്‍ത്താവിനെ സാകൂതംനോക്കി. അപ്പോള്‍ രാമന്‍ പറഞ്ഞു: ‘ദേവീ, നിനക്ക് ഏറ്റവും പ്രീതി തോന്നുത് ആരുടെ പേരിലാണോ ആ ആള്‍ക്ക് ആ മാല സമ്മാനമായി കൊടുക്കാം.’ സീതാദേവി ഒരു നിമിഷംപോലും ആലോചിക്കാതെ ആ മാല ഹനുമാന് ദാനംചെയ്തു.

ഇങ്ങനെ ശ്രീരാമനാലും സീതയാലും ബഹുമാനിതനായിത്തീര്‍ന്ന ഹനുമാന്‍ വാനരോത്തമനോ നരോത്തമനോ? തീര്‍ച്ചയായും നരോത്തമന്‍ തന്നെ. വ്യായാമക്കളരിയുടെ ആരാധനാമൂര്‍ത്തിയായി പ്രതിഷ്ഠിക്കാന്‍ കൊള്ളാവുന്ന ഒരു ഗുസ്തിക്കാരനാണ് ഹനുമാന്‍, ചിലരുടെ ദൃഷ്ടിയില്‍. പക്ഷേ, അവരറിയുന്നുണ്ടോ കായശക്തി മാത്രമല്ല, യോഗശക്തി കൂടിച്ചേര്‍ന്നിട്ടാണ് ഹനുമാന് ഈ ബലം ലഭിച്ചതെന്ന്. വിവേകാനന്ദ സ്വാമികള്‍ ഹനുമാന്റെ ആരാധകനായിരുന്നു. ഹനുമാന്റെ യോഗസിദ്ധി എന്തെന്ന്   ഇതില്‍ വ്യക്തമാക്കുന്നു;

ഉല്ലംഘ്യസിന്ധോ: സലിലം സലീലം

യ: ശോകവഹ്നിം ജനകാത്മജായാ:

ആദായ തേനൈവ ദദാഹ ലങ്കാം

നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ശുചീന്ദ്രം മഹാക്ഷേത്രത്തിലെ ആയിരക്കണക്കിനു പ്രതിമകണ്ട് പുറത്തിറങ്ങിക്കഴിഞ്ഞാല്‍  മനസ്സില്‍ എപ്പോഴും തങ്ങിനില്ക്കുന്ന ഒരേയൊരു രൂപം മഹാകായനായ ഹനുമാന്റെ മനോഹരമായ വിഗ്രഹമാണ്. അവാച്യമാണ് അതിന്റെ വശ്യത.

അവസാനിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.