Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആസ്‌ട്രേലിയയിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ നിര്‍മിച്ചത് ഇന്ത്യയില്‍..പരീക്ഷണ ഓട്ടം വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 02:18 pm IST
in World

സിഡ്‌നി : ആസ്‌ട്രേലിയയിലെ സിഡ്‌നി നോര്‍ത്ത് വെസ്റ്റ് മെട്രോ അടുത്തിടെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഡ്രൈവറില്ലാ ട്രെയിന്‍ നിര്‍മിച്ചത് ഇന്ത്യയില്‍. ഈ പുതിയ ജനറേഷന്‍ ട്രെയിന്‍ ഇന്ത്യയിലെ തമിഴ്‌നാട്- ആന്ധ്ര അതിര്‍ത്തിയിലുള്ള ശ്രീ സിറ്റിയിലെ അല്‍സ്റ്റം ഫ്രഞ്ച് എന്ന കമ്പനിയാണ് നിര്‍മാണം നടത്തിയത്.

കഴിഞ്ഞ ദിവസം 36 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഈ ആളില്ലാ ട്രെയിന്‍ ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസം ആദ്യം യാത്രക്കാര്‍ക്കായി ഓടി തുടങ്ങുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്‍ അറിയിച്ചു. ഇതോടെ ആസ്ട്രേലിയയിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ആകും സിഡ്‌നി നോര്‍ത്ത് വെസ്റ്റ് മെട്രോ.

ആറ് ബോഗികളുള്ള 22 ഡ്രൈവറില്ലാ ട്രെയിനുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 17 എണ്ണമാണ് ശ്രീ സിറ്റിയില്‍ നിര്‍മിച്ചത്. ഈ ഡ്രൈവറില്ലാ ട്രെയിനിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത് ഫ്രാന്‍സിലാണ്. അല്‍സ്റ്റമിന്റെ ആസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ബെല്‍ജിയം എന്നീ ഘടകളും സംയുക്തമായി നിര്‍മാണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.  

സിഡ്നിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള പുതിയ തല്ലാവോങ് സ്റ്റേഷനില്‍ നിന്നും നഗരത്തിന്റെ വടക്കന്‍ പ്രദേശമായ ചാറ്റ്‌സ് വുഡ് വരെയാണ് ഈ ഡ്രൈവറില്ലാ ട്രെയിന്‍ ഉപയോഗിക്കുന്നത്. 8.3 ബില്യണ്‍ ഡോളറാണ് ഡ്രൈവര്‍ ഇല്ലാ ട്രെയിനുകള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതില്‍ 500 മില്യണ്‍ ആണ് ആദ്യ ഘട്ടത്തിനായി ചിലവഴിച്ചു.

സിഗ്‌നലും മറ്റ് സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കി നാഷണല്‍ സേഫ്റ്റി റെഗുലേറ്ററിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ട്രെയിന്‍ ഓടി തുടങ്ങുന്ന തീയതിയില്‍ വ്യക്തത വരൂ. 

ഡ്രൈവറില്ലാ ട്രെയിനിന്റെ രണ്ടാം ഘട്ടം സിഡ്‌നി നഗരവും ചാറ്റ്‌സ് വുഡ്, സിഡ്‌നം എന്നീ പ്രദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 2024 ഓടെ രണ്ടാം ഘട്ടത്തിന്റെ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടിത്തുടങ്ങാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്ര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

ചെറിയ ആൺകുട്ടികളെ അച്ഛന്റെ സഹോദരൻ ഹരിപ്പാട്ടെത്തിച്ച് ഭിക്ഷാടനം നടത്തി; കളക്ഷൻ കുറഞ്ഞതിന് കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

India

10 റൗണ്ട് വെടിയുണ്ടകൾ വെറും അഞ്ച് സെക്കൻഡിൽ; ഹരിയാനയിൽ ജിം ഉടമയെ വെടിവെച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

രഹ്ന ഫാത്തിമയുടെ മുൻ പങ്കാളി മനോജ് ശ്രീധർ നിര്യാതനായി

മോദി സർക്കാർ രാജ്യത്തെ കൈപിടിച്ചുയർത്തിയത് ആഗോള തല വികസനത്തിലേക്ക് ; 12 വർഷത്തെ ഭരണത്തെ അടയാളപ്പെടുത്തുന്ന പത്ത് പ്രധാന നേട്ടങ്ങൾ ഇവയൊക്കെയാണ് 

ഫിഫ ലോകകപ്പ്: ട്രയോന്‍ഡ വെറും പന്തല്ല; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി മികവ്

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

ദൽഹിയിൽ ഓടിയൊളിച്ച പാറ്റകൾ ഇനി പൂനെയിൽ നിരത്തിലിറങ്ങും ; ലക്ഷ്യം രാജ്യ വ്യാപക പ്രതിഷേധം

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരം: മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക പോരാട്ടം

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം! ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.