Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് മുന്നില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 04:28 am IST
in Sports

ലണ്ടന്‍: പേസര്‍ ട്രെന്റ് ബോള്‍ട്ട് ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി. പക്ഷെ ഈ ഹാട്രിക്കിനും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാനായില്ല. നിര്‍ണായക മത്സരത്തില്‍ 86 റണ്‍സിന് ന്യൂസിലന്‍ഡ് ഓസീസിനോട് തോറ്റു. ഈ തോല്‍വി ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. അവസാന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തിയാലേ കിവീകളുടെ സെമി സ്വപ്‌നം യാഥാര്‍ത്ഥ്യമാകൂ.

എട്ട് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്താണ്. അതേസമയം എട്ട്് മത്സരങ്ങളില്‍ പതിനാലു പോയിന്റുമായി ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  

ഓസീസിന്റെ ഉസ്മാന്‍ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹറന്‍ഡോഫ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയാണ് ബോള്‍ട്ട് ഹാട്രിക്ക് കുറിച്ചത് . ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കാണിത്. നേരത്തെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും ഹാട്രിക്ക് നേടിയിരുന്നു.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസീസ് 22 ഓവറില്‍ അഞ്ചിന് 92 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ ഉസ്മാന്‍ ഖവാജയും അലക്‌സ് ക്യാരിയും ചേര്‍ന്ന് ടീമിനെ കരയകറ്റി. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 243 റണ്‍സ് എടുത്തു.ഖവാജ 88 റണ്‍സും ക്യാരി 71 റണ്‍സും നേടി. ആറാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് അടിച്ചെടുത്തു. ബോള്‍ട്ട് പത്ത് ഓവറില്‍ 51 റണ്‍സിന് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.

244 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ന്യൂസിലന്‍ഡിനെ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ബെഹറന്‍ഡോഫും എറിഞ്ഞു വീഴ്‌ത്തി. 34.4 ഓവറില്‍ 157 റണ്‍സിന്  ന്യൂസിലന്‍ഡ് ബാറ്റ് താഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് 9.4 ഓവറില്‍ 26 റണ്‍സിന് അഞ്ചു വിക്കറ്റ്  വീഴ്‌ത്തി. ബെഹറന്‍ഡോഫ് ഒമ്പത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്്ത്തി.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസിന് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. 51 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും  അടക്കം 40 റണ്‍സ് നേടി ടോപ്പ്‌സ്‌കോററായി. റോസ് ടെയ്‌ലര്‍ 30 റണ്‍സും ഓപ്പണര്‍ ഗുപ്ടില്‍ 20 റണ്‍സും കുറിച്ചു.

ന്യൂസിലന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ലോകകപ്പിലെ ലീഡിങ്ങ് വിക്കറ്റ് കീപ്പറായി. എട്ട് മത്സരങ്ങളില്‍ സ്റ്റാര്‍ക്കിന് 24 വിക്കറ്റുകളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.