Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഒരു ഇന്ത്യന്‍ ജൈത്രയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 03:59 am IST
inSports

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന കോഹ്‌ലിപ്പട സെമിഫൈനലിന് തൊട്ടരികില്‍. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒറ്റ വിജയം മതി ഇന്ത്യക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാന്‍. അവസാന മത്സരങ്ങളില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെയും ജൂലൈ രണ്ടിന് ബംഗ്ലാദേശിനെയും ആറിന് ശ്രീലങ്കയേയും നേരിടും. 

മാഞ്ചസ്റ്ററിനെ നീലക്കടലാക്കിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ മാര്‍ജിന് വീഴ്‌ത്തിയതോടെ ഇന്ത്യ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റായി. സെമിഫൈനല്‍ ഉറപ്പാക്കി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസീസിനെക്കാള്‍ ഒരു പോയിന്റിന് പിന്നിലാണ് കോഹ്‌ലിപ്പട. 

ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ മുന്നില്‍ നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലി, അവസാന ഓവറില്‍ കത്തിക്കറിയ മുന്‍ നായകന്‍ ധോണി, വിന്‍ഡീസിന്റെ ബാറ്റിങ്ങ് നിരയെ പിച്ചിചീന്തിയ പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്. 125 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. കോഹ്‌ലിയാണ് കളിയിലെ കേമന്‍ 

കോഹ്‌ലിയും (72) ധോണിയും (56 നോട്ടൗട്ട്) അര്‍ധശതകം കുറിച്ചതോടെ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 268 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പടയെ മുഹമ്മദ് ഷമി മുക്കി. വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ ഔട്ട്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് നേടിയ ഷമി 6.2 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി ബുംറയും ചഹലും ഷമിക്ക് പിന്തുണ നല്‍കി.

വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ഓപ്പണര്‍ സുനില്‍ അംബ്രിസിന് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. 40 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ അംബ്രിസ് 31 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. നിക്കോളസ് പൂരന്‍ 28 റണ്‍സിനും ഹെറ്റ്‌മെയര്‍ 18 റണ്‍സിനും പുറത്തായി. നായകന്‍ ഹോള്‍ഡര്‍ ആറു റണ്‍സിന് വീണു.

ഏഴു മത്സരങ്ങളില്‍ വിന്‍ഡീസിന്റെ അഞ്ചാം തോല്‍വിയാണിത്. ഇതോടെ അവര്‍ സെമി കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേരത്തെ തന്നെ പുറത്തായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.