Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പാരിതോഷികങ്ങള്‍ മ്യൂസിയത്തിലെന്ന പോലെ സൂക്ഷിക്കുന്ന കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:54 pm IST
in India

മോതിഹാരി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങളുടെ പ്രദര്‍ശനം ഒരുക്കി ബിഎഡ് കോളേജ്. വടക്കന്‍ ബീഹാറിലെ മോതിഹാരി എന്ന ചെറിയ ടൗണിലെ ബിഎഡ് കോളേജാണ് മോദിയ്‌ക്ക് ലഭിച് ഉപഹാരങ്ങളെല്ലാം സൂക്ഷിച്ചുവെച്ച് ജനങ്ങള്‍ക്ക് കാണാനായി അവസരം ഒരുക്കിയിരിക്കുന്നത്. 

സ്വച്ഛ് ഭാരത് യോജന, ഉജ്ജ്വല പദ്ധതി, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങി മോദി കൊണ്ടുവന്ന പദ്ധതികളുടെ ചിത്രീകരണവും ഇവിടെയുണ്ട്. ബുദ്ധ സ്തൂപം പോലെ രൂപകല്‍പ്പന ചെയ്ത ഒരു മൊമെന്റോയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബി.ആര്‍. അംബേദ്കറുടെ സ്മാരകനിര്‍മാണം ആരംഭിച്ചതിന് ശേഷം മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണിത്.

ദല്‍ഹിയില്‍ ലേലത്തിന് വച്ച ആയിരത്തിലധികം മൊമെന്റോകളില്‍ ചിലത് നേടാനായത് ബിഹാറില്‍ തങ്ങള്‍ക്ക് മാത്രമാണെന്ന് കോളേജ് അധികൃതരായ രാധാകൃഷ്ണ സേവാ സന്‍സ്ഥാന്റെ തലവനായ യമുന സെകാരിയ പറയുന്നു. മോതിഹാരിയില്‍ അറിയപ്പെടുന്ന സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനായ ശംഭു നാഥ് സെകരിയയുടെ മകനാണ് യമുന സെകാരിയ. മോദിയുടെ കടുത്ത ആരാധകയായ ഇയാള്‍ പക്ഷേ ലേലത്തില്‍ വാങ്ങിയ സാധനങ്ങളുടെ വില വെളിപ്പെടുത്താന്‍ വിസമ്മതിച്ചു, ഇത് വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വില്‍പ്പനയായിരുന്നില്ലെന്നാണ് സെകാരിയ അറിയിച്ചത്. 

നമാമി ഗംഗ പദ്ധതിക്കായാണ് തനിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ ലേലം ചെയ്ത തുക മോദി ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയുടെ മൊമെന്റോകളുടെ ലേലത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചുകൊണ്ട് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റും കോളേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.