Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഭൂതവും ഭാവിയും വര്‍ത്തമാനവും നീ ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2019, 03:13 am IST
inSamskriti

തൊണ്ണൂറ്റിയൊമ്പതാം ദശകം(ഭഗവത് വര്‍ണനം) : മൂന്നടികൊണ്ട് മൂന്നു ലോകവുമളന്നവനേ, ലോകത്തെ സമ്പന്നമാക്കിയവനേ, ആനന്ദം പകര്‍ന്നു നല്‍കുന്നവനേ, എല്ലാ വിഭൂതികള്‍ക്കുമാധാരമായവനേ, എല്ലാം സ്വീകരിക്കുന്നവനേ, ഞങ്ങള്‍ അവിടത്തേക്കെത്താനാഗ്രഹിക്കുന്നു. 

അങ്ങയെ വേദങ്ങളും പുരാണങ്ങളും സ്തുതിക്കുന്നു. നാമസങ്കീര്‍ത്തനത്തിലൂടെ അര്‍ച്ചിക്കുന്നു. എല്ലാ ക്ഷേമങ്ങളും ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നല്‍കുന്ന മഹാവിഷ്ണുവിനെ സ്മരിക്കുക. വൈകുണ്ഠത്തിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങാന്‍ വിഷ്ണു ആരാധനയിലൂടെ സാധിക്കട്ടെ. 

അങ്ങയെ പൂര്‍ണമായി അറിയുന്നവരില്ല. മൂന്നു ലോകത്തിനു മീതെ വൈകുണ്ഠലോകത്തില്‍ വസിക്കുന്നവനേ, നാനാത്‌രം സ്തുതികളും കൊണ്ട്  ഞാന്‍ അങ്ങയെ വണങ്ങുന്നു. ജനനമരണങ്ങളില്ലാത്ത ഭഗവാനേ, സൃഷ്ടി, സ്ഥിതി സംഹാരത്തിന്നാധാരമായ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. 

ജനങ്ങളെ നിങ്ങള്‍ വിഷ്ണുവിനെ അറിയണം. നിങ്ങളുടെ ഹൃദയത്തത്തില്‍ അവനുണ്ട്. യാഗമോ, വേദമോ, ഇന്ദ്രിയ സുഖത്തിനായുള്ള കര്‍മങ്ങളോ കൊണ്ട് മഹാവിഷ്ണുവിനെ അറിയാനാകില്ല. വേദങ്ങള്‍ പുരുഷസൂക്തത്തിലൂടെ സ്തുതിക്കുന്ന പ്രപഞ്ചപുരുഷ ചൈതന്യമേ, ലോകം മുഴുവനും നിറഞ്ഞു നല്‍ക്കുന്ന നീ ഭൂതവും ഭാവിയും വര്‍ത്തമാനവുമാകുന്നു. ത്രിലോകവും ത്രികാലവും ത്രിഗുണവും ത്രിമൂര്‍ത്തികളും നീ തന്നെ. എന്റെ രോഗത്തില്‍ നിന്നെന്നെ കരകയറ്റീടേണമേ ഗുരുവായൂരപ്പാ. 

നൂറാംദശകം ( കേശാദിപാദ വര്‍ണനം) : സുന്ദരമായ നിന്റെ രൂപം ഞാന്‍ കാണുന്നു. മിന്നിത്തിളങ്ങുന്ന കണ്ണുകള്‍, തിരുമുടി, മന്ദാരമാല, ഗോപിക്കുറി, തിരുനെറ്റി, പുരികക്കൊടി, മനോഹര നയനങ്ങള്‍, ശോഭിക്കുന്ന മൂക്ക്, കവിള്‍ത്തടം, മനോഹരമായ കാതുകള്‍, രത്‌നകുണ്ഡലം, പല്ലിന്റെ നിറപുഞ്ചിരി, തുടുത്ത കൈത്തടം, പ്രകാശിക്കുന്ന നഖങ്ങള്‍, തൃക്കഴുത്ത്, ശ്രീവത്സം, തിരുമാറ്, വനമാല, രത്‌നമാലകള്‍, തിരുമെയ്യിലെ കസ്തൂരി, ഗോരോചനം, രക്തചന്ദനം, കുങ്കുമം, രത്‌നം പതിച്ച അരഞ്ഞാണം, ധന്യമായ കാലിണകള്‍, കാല്‍മുട്ടുകള്‍, കാല്‍ചിലമ്പുകള്‍, കാല്‍നഖങ്ങള്‍, ഉള്ളം കാലും കാല്‍വിരലുകളുമെല്ലാം ഞാന്‍ തൊഴുന്നു. 

കരുണാവാരിധേ, ആരും ആശ്രയമില്ലാത്ത അടിയന്‍ ആയിരത്തിലധികം പദ്യങ്ങളുള്ള ഈ സ്‌തോത്രം കൊണ്ട് എഴുതിയതല്ലാം എന്റെ ഗുരുവായൂരപ്പനായ അങ്ങേയ്‌ക്ക് സമര്‍പ്പിക്കാനായിരുന്നു. നാരായണനെ സംബന്ധിച്ചത് എന്നും നാരായണന്‍ നിര്‍മിച്ചത് എന്നും ( മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി) അര്‍ഥമുള്ള ഈ നാരായണീയ സ്‌തോത്രം അവിടുന്ന് സ്വീകരിച്ച് ആയുസ്സും ആരോഗ്യവും സൗഖ്യവും അടിയനെന്ന ഭക്തന് നല്‍കേണമേ ഗുരുവായൂരപ്പാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.