Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് പ്രാര്‍ത്ഥനയില്‍ പുതിയ ഇന്ത്യയെ നിര്‍വ്വചിച്ച് ലോക്‌സഭയില്‍ താരമായി തേജസ്വി സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 09:48 pm IST
inIndia

ന്യൂദല്‍ഹി: ”പരം വൈഭവന്നേതുമേതത് സ്വരാഷ്‌ട്രം, സമര്‍ത്ഥാ ഭവത്വാ ശിഷാതേ ഭൃശം”. രാജ്യത്തിന്റെ പരമ വൈഭവത്തിനായി പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് സ്വംയസേവകരെ പരാമര്‍ശിച്ച് ആര്‍എസ്എസ് ശാഖയിലെ പ്രാര്‍ത്ഥനയുടെ അവസാന വരികള്‍ ഉദ്ധരിച്ച് തേജസ്വി സൂര്യ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ലോക്‌സഭയില്‍ നിലക്കാത്ത കയ്യടി. യുവ എംപിയായി വാര്‍ത്തകളില്‍ ഇടംനേടിയ തേജസ്വി ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ താരപരിവേഷമണിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെക്കുറിച്ചാണ് അദ്ദേഹം പ്രസംഗത്തില്‍ ഊന്നിയത്.  

”രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുകയാണ്. ഒരു ചായക്കടക്കാരന്‍ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഒരിക്കലല്ല, രണ്ട് തവണ. അദ്ദേഹം ഞങ്ങളെപ്പോലുള്ളവരെ പുതിയ ഇന്ത്യയുടെ മുഖമായി ഉയര്‍ത്തിക്കൊണ്ടുവരുന്നു. 2014ല്‍ മോദിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകനായിരുന്നു ഞാന്‍. സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, വാജ്‌പേയ് തുടങ്ങിയ മഹാന്മാരുടെ സാനിധ്യമുണ്ടായിരുന്ന പാര്‍ലമെന്റില്‍ ഇതുപോലെ സംസാരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. മധ്യവര്‍ഗ്ഗ കുടുംബത്തിലെ ഒരു യുവാവിന് ലോക്‌സഭയില്‍ യുവാക്കളുടെ ശബ്ദമാകാന്‍ സാധിക്കുന്ന പുതിയ ഇന്ത്യയെയാണ് മോദി സൃഷ്ടിക്കുന്നത്”. തേജസ്വി വിശദീകരിച്ചു. 

കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ചയെ കടന്നാക്രമിച്ച അദ്ദേഹം ‘ലൂട്ടിയന്‍സ് ദല്‍ഹി’ മാധ്യമങ്ങളുടെ മോദി വിരുദ്ധതയും തുറന്നുകാട്ടി. ഇന്ത്യയിലെ രാഷ്‌ട്രീയമെന്നത് വര്‍ഷങ്ങളോളം കുടുംബ കാര്യം മാത്രമായി. ഏതാനും പ്രഭുക്കളുടെ കൈകളില്‍ ഒതുക്കപ്പെട്ടു. സ്വന്തം താല്‍പര്യങ്ങള്‍ക്കായി അഴിമതിയും വഞ്ചനയും നടത്തുന്ന രാഷ്‌ട്രീയ സംവിധാനം രൂപപ്പെട്ടു. എന്നാല്‍ മോദിയുടെ ഭരണത്തില്‍ ജനാധിപത്യം ശക്തിപ്പെട്ടു. 

സാധാരണ ഇന്ത്യക്കാര്‍ മോദിയുടെ വിജയം പുതിയ ഇന്ത്യയുടെ വിജയമായാണ് കാണുന്നത്. പ്രതിപക്ഷത്തിന്റെ അസത്യവും വ്യാജ പ്രചാരണവും പൊളിഞ്ഞു. ലൂട്ടിയന്‍സ് ദല്‍ഹിയിലെ എഡിറ്റര്‍മാരുണ്ടാക്കുന്ന വ്യാജ കഥകള്‍ ഇന്ന് യുവാക്കള്‍ വിശ്വസിക്കുന്നില്ല. തേജസ്വി ചൂണ്ടിക്കാട്ടി. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഇംഗ്ലീഷിലും കന്നഡയിലുമായിരുന്നു പ്രസംഗം. മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ മണ്ഡലമായിരുന്ന ബാംഗ്ലൂര്‍ സൗത്തില്‍ 3.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 28കാരനായ തേജസ്വി വിജയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.