Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം 81 ലക്ഷം വീടുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രം; ലക്ഷ്യം 2022 ന് മുമ്പ് എല്ലാവര്‍ക്കും വീട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 05:18 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി ഭവന പദ്ധതി (നഗരം), അമൃത്, സ്മാര്‍ട്ട്‌സിറ്റി എന്നിവയില്‍ ഇതിനകം നിക്ഷേപിച്ചത്  എട്ട്‌ലക്ഷം കോടി രൂപ. ഈ പദ്ധതികളെല്ലാം സമയ പരിധിക്ക് മുമ്പ് തന്നെ പൂര്‍ത്തിയായി വരികയാണെന്ന്‌ കേന്ദ്ര ഭവന നിര്‍മ്മാണ മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. 

പ്രധാനമന്ത്രി നഗര ഭവന പദ്ധതി പ്രകാരം 4.83 ലക്ഷം കോടി മുടക്കില്‍ 81 ലക്ഷത്തിലധികം വീടുകള്‍ക്കാണ്  അനുമതി നല്‍കിയത്.  നിര്‍മ്മാണം പൂര്‍ത്തിയായ 26 ലക്ഷംവീടുകള്‍ കൈമാറിക്കഴിഞ്ഞു. 48 ലക്ഷംവീടുകള്‍ നിര്‍മ്മാണത്തിലാണ്. നേരത്തെ നിശ്ചയിച്ചിട്ടുള്ള 2022 ന് മുമ്പ് തന്നെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം നേടാന്‍ കഴിയും. പതിമൂന്നു ലക്ഷത്തിലധികം വീടുകള്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി 1.26 ലക്ഷംകോടിരൂപ അനുവദിച്ചതില്‍ 51,000 കോടിരൂപ  നല്‍കികഴിഞ്ഞു.

വായ്‌പാ ബന്ധിത സബ്‌സിഡിപദ്ധതി പ്രകാരം പ്രതിവര്‍ഷം 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇടത്തരം കുടുംബങ്ങള്‍ക്ക് ഇതാദ്യമായി ഭവന നിര്‍മ്മാണ സഹായം അനുവദിച്ചു. വീടുകളുടെ തറവിസ്തീര്‍ണ്ണം 200 ചതുരശ്ര മീറ്റര്‍ വരെയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 6.32 ലക്ഷത്തിലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

2015 ജൂണ്‍ 25 ന് തുടങ്ങിയ സ്മാര്‍ട്ട്‌സിറ്റി പദ്ധതി പ്രകാരം  16 നഗരങ്ങളില്‍ സംയോജിത നിയന്ത്രണ കമാന്റ ്കേന്ദ്രങ്ങള്‍ (ഐ.സി.സി.സി) തുറന്നു. ഇതുവഴി ജനങ്ങള്‍ക്ക് നിരവധി സഹായങ്ങളാണ് ഓണ്‍ലൈനായി നല്‍കിവരുന്നത്.  കുറ്റകൃത്യങ്ങള്‍ തടയാനും മെച്ചപ്പെട്ട നിരീക്ഷണത്തിനും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്‌ക്കാനും ഇത് സഹായിച്ചിട്ടുണ്ട്. ഇത്തരം 55 കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 

സ്മാര്‍ട്ട്‌സിറ്റിയില്‍ മൊത്തം 2.05 ലക്ഷംകോടിരൂപയ്‌ക്കുള്ള 5,151 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.837 കോടിരൂപ ചെലവില്‍ 25 നഗരങ്ങളില്‍ സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 94 നഗരങ്ങളില്‍ 13,000 ലധികംകോടിരൂപ മുതല്‍ മുടക്കില്‍ സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

Kerala

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.