Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഷാക്കിബിനുംമുഷ്ഫിഖറിനും അര്‍ധശതകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2019, 04:35 am IST
inSports

സതാംപ്ടണ്‍: ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പിന്നാലെ മുഷ്ഫിഖുര്‍ റഹിമും അര്‍ധ സെഞ്ചുറി കുറിച്ചതോടെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അവര്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 262 റണ്‍സ് നേടി.

മുഷ്ഫിഖുര്‍ റഹിം 87 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്തു. നാല് ഫോറും ഒരു സിക്‌സറും നേടി. ഷാക്കിബ് അല്‍ ഹസന്‍ 69 പന്തില്‍ ഒരു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 51 റണ്‍സ് കുറിച്ചു. തമീം ഇക്ബാല്‍ (36), മൊസാദ് ഹുസൈന്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശിന്റെ തുടക്കം മോശമായി. 23 റണ്‍സിന് ആദ്യ വിക്ക്റ്റ് വീണു. ഓപ്പണര്‍ ലിട്ടന്‍ ദാസ് മുജീബുര്‍ റഹ് മാന്റെ പന്തില്‍ ഷാഹിദിക്ക് പിടികൊടുത്തു. പതിനാറ് റണ്‍സാണ് ദാസിന്റെ സമ്പാദ്യം.

ഷാക്കിബ് അല്‍ ഹസനും തമീം ഇക്ബാലും പൊരുതിനിന്നതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് കയറി. രണ്ടാം വിക്കറ്റിന് ഇവര്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തമീം ഇക്ബാല്‍ 53 പന്തില്‍ നാല് ബൗണ്ടിയുള്‍പ്പെടെ 36 റണ്‍്‌സ് നേടിയാണ് മടങ്ങിയത്. തമീമിന് പിന്നാലെ ഷാക്കിബും മടങ്ങി.

അവസാന ഓവറുകളില്‍ മൊസാദക് ഹുസൈനും മുഷ്ഫിഖുര്‍ റഹിമും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു.

മുജീബുര്‍ റഹ് മാന്‍ പത്ത് ഓവറില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റ വീഴ്‌ത്തി. ഗുല്‍ബാദിന്‍ നെയ്ബ് പത്ത് ഓവറില്‍ 56 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു.

സ്‌കോര്‍ബോര്‍ഡ്

ബംഗ്ലാദേശ്: ലിട്ടന്‍ ദാസ് സി ഷാഹിദി ബി മുജീബുര്‍ റഹമാന്‍ 16, തമീം ഇക്ബാല്‍ ബി മുഹമ്മദ് നബി 36, ഷാക്കിബ് അല്‍ ഹസന്‍ എല്‍ബിഡബ്‌ളിയു ബി മുജീബുര്‍ റഹ് മാന്‍ 51, മുഷ്ഫിഖുര്‍ റഹിം സി മുഹമ്മദ് നബി ബി ദൗല്ത് സദ്രാന്‍ 83, സൗമ്യ സര്‍ക്കാര്‍ എല്‍ബിഡബ്‌ളിയു ബി മുജീബുര്‍ റഹ് മാന്‍ 3, മുഹമ്മദുള്ള സി മുഹമ്മദ് നബി ബി ഗുല്‍ബാദിന്‍ നെയ്ബ് 27, മൊസാദക് ഹുസൈന്‍ ബി ഗുല്‍ബാദിന്‍ നെയ്ബ് 35, മുഹമ്മദ് സെയ്ഫുദീന്‍ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 9, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 262.

വിക്കറ്റ് വീഴ്ച: 1-23, 2-82, 3-143, 4-151, 5-207, 6-251, 7-262.

ബൗളിങ്: മുജീബുര്‍ റഹ് മാന്‍ 10-0-39-0, ദൗലത്ത് സദ്രാന്‍ 9-0-64-1, മുഹമ്മദ് നബി 10-0-44-1, ഗുല്‍ബാദിന്‍ നെയ്ബ് 10-1-56-2, റഷീദ് ഖാന്‍ 10-0-52-0, റഹ് മത്ത് ഷാ 1-0-7-0.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.