Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തടാകതീരത്തെ ഖനനം കാണാത്തവര്‍ നാടുനീളെ പരിശോധനയുമായി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 07:35 pm IST
in Local News

കുന്നത്തൂര്‍: സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തിയിട്ടും അനങ്ങാതിരുന്ന റവന്യൂ അധികൃതര്‍ നാട്ടിലെ അനധികൃത കര മണ്ണ് ഖനനത്തിനെതിരെ പരിശോധനയുമായി രംഗത്തിറങ്ങി പരിഹാസ്യരാകുന്നു.

എക്‌സൈസ് കോംപ്ലക്‌സിന് വേണ്ടി കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തിയത് വിവാദമായിരുന്നു. കോംപ്ലക്‌സിന്റെ ശിലാസ്ഥാപനത്തിനെത്തിയ മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസവും രാത്രിയില്‍ കുന്നിടിച്ച് നിരത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്തെ മണ്ണ് എവിടേക്ക് മാറ്റിയെന്നു പോലും റവന്യൂ അധികൃതര്‍ക്ക് അറിയില്ല. കേന്ദ്ര വെറ്റ്‌ലാന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം പത്ത് വര്‍ഷം മുമ്പുള്ള ജലനിരപ്പിന് 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ല.

തടാകത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. സ്ഥിതി ഇങ്ങനെയായിരിക്കെ  റവന്യു, പോലീസ് അധികൃതരുടെ മൂക്കിന് താഴെ നടന്ന നിയമ ലംഘനത്തിന് മൗനാനുവാദം നല്‍കിയവര്‍ തന്നെ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അനധികൃത കരമണ്ണ് ഖനനത്തിനെതിരെ ഉറക്കമിളച്ച് പരിശോധനയുമായി രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുന്നത്തൂര്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍, പോരുവഴി, ശൂരനാട് മേഖലകളിലെ അനധികൃത ഖനനകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ശൂരനാട് വടക്ക് പുലിക്കുളത്തുള്ള ഇഷ്ടിക ഫാക്ടറികളുടെ പരിസരത്ത് ഖനനം ചെയ്ത് സൂക്ഷിച്ചിരുന്ന 86 ലോഡ് ചെളി പിടിച്ചെടുത്തു.

ഹൈസ്‌ക്കൂള്‍ ജങ്ഷന്‍, പോരുവഴി വടക്കേമുറി, കുന്നത്തൂര്‍ കരിമ്പിന്‍പുഴ, തോട്ടത്തുംമുറി എന്നിവടങ്ങളിലെ നാല് ഭൂവുടമകള്‍ക്കെതിരെ അനധികൃത ഖനനം നടത്തിയതിന് കേസെടുത്തു. നാട്ടിലെ ഖനനത്തിനെതിരെ ഓടി നടന്നവര്‍ തടാകതീരത്തെ കുന്നിടിച്ച് മണ്ണ് കടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുക്കും  എന്ന ആകാംക്ഷയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.