Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിര്‍ഭയനായി അംഗദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2019, 04:12 am IST
in Samskriti

നിനച്ചിരിക്കാതെ തന്റെ സദസ്സിലേക്ക് കുതിച്ചെത്തിയ അംഗദനെ കണ്ട് രാവണന്‍ ഞെട്ടി. 

ഹനുമാന്‍ വീണ്ടും തന്റെ മുന്നില്‍ വന്നോ എന്നു ശങ്കിച്ചു. അംഗദന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ബാലിയാണെന്നും സംശയിച്ചു. ബാലി മരിച്ചതോര്‍ത്തപ്പോള്‍ ആ വിഭ്രാന്തി മാറി. അതിനിടെ അംഗദന്റെ രംഗപ്രവേശം കണ്ടു ഭയന്ന രാവണസേവകന്മാര്‍ എവിടെയോ ഓടിയൊളിച്ചു. മന്ത്രിമാര്‍ സ്വസ്ഥാനങ്ങളില്‍  നടുങ്ങി വിറച്ചിരുന്നു. ‘ ഹേ മര്‍ക്കടാ, നീയാര്?  എന്തിനു വരുന്നു?’  രാവണന്‍ അംഗദനോട് ചോദിച്ചു. രാവണനെ പരിഹസിക്കുന്ന തരത്തിലായിരുന്നു മറുപടി.   ‘അങ്ങയുടെ സദസ്സിലെത്തിയ അതിഥിയെ ഇങ്ങനെയാണോ സ്വീകരിക്കുന്നത്?  ആതിഥ്യമര്യാദ ഈ നാട്ടില്‍ പതിവില്ലെന്നാണോ?  എനിക്ക്  ഒരിരിപ്പിടം പോലും തന്നില്ലല്ലോ? ‘ 

ശ്രീരാമദൂതനായെത്തിയ അംഗദന്റെ പരിഹാസം കലര്‍ന്ന വാക്കുകള്‍ രാവണനെ ചൊടിപ്പിച്ചു. അത് അംഗദന് നന്നേ രസിച്ചു. രാവണന്റെ സദസ്സില്‍  തനിക്ക് ഇരിപ്പിടമൊന്നും ലഭിക്കാന്‍ പോകുന്നില്ല. പിന്നെവിടെയിരിക്കും?  അംഗദന്‍ വാലിന്റെ നീളം കൂട്ടാന്‍ തുടങ്ങി. പിന്നീടത് വട്ടത്തില്‍ ഒന്നിനു മീതെ ഒന്നായി പടുത്തുയര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ രാവണസിംഹാസത്തോളമായി. അംഗദന്‍ കുതിച്ചു ചാടി വാലുകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ രാവണന് അഭിമുഖമായി ഇരുന്ന് സംഭാഷണമാരംഭിച്ചു. ‘ രാവണാ, രാമദൂതനാണ് ഞാന്‍. ബാലിയുടെ പുത്രനായ അംഗദന്‍. രാമന്റെ സന്ദേശവുമായാണ് ഞാനെത്തിയിരിക്കുന്നത്.’ 

അംഗദന്‍ തന്റെ വരവിന്റെ ഉദ്ദേശ്യമറിയിച്ചതോടെ രാവണന്‍ അസ്വസ്ഥനായി. ഉടനെ രാമനെ അപഹസിക്കാന്‍ തുടങ്ങി.’ ഗതികിട്ടാതെ കിഷ്‌കിന്ധയിലെത്തി, ഒരു ഭീരുവിനെ കൂട്ടുപിടിച്ച് ആ ഭീരുവിന്റെ ജ്യേഷ്ഠനെ ഒളിയമ്പെയ്തു കൊന്ന് കുറേ വാനരന്മാരുമായി ലങ്കയിലെത്തിയ ആ രാമന്റെ ദൂതുമായാണോ നീ വന്നത്? രാവണനാര്! രാമനാര്! എനിക്കു സന്ദേശം തന്നു വിടാനുള്ള എന്തു യോഗ്യതയാണ് രാമനുള്ളത്?  ഏതായാലും ആ ഭീരുവിന്റെ സന്ദേശമൊന്നു കേള്‍ക്കട്ടേ.’ രാവണന്‍ പറഞ്ഞു. 

(തുടരും)

Tags: കമ്പരാമയണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസന്നിധിയിലെത്തിയ വിഭീഷണന്‍

Samskriti

ചിത്രകൂടത്തിലെത്തിയ അതിഥികള്‍

Samskriti

വിഷ്ണുവിന്റെ അവതാരദൗത്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.