Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുതിക്കട്ടെ കോഹ്‌ലിപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 03:37 am IST
in Sports

സതാംപ്ടണ്‍: ജയത്തുടര്‍ച്ചയ്‌ക്ക് കോഹ്‌ലിപ്പട ഇറങ്ങുന്നു. ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് കളി തുടങ്ങും. ജയിച്ചാല്‍ ഇന്ത്യക്ക്് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.

ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യ അപാരഫോമിലാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും വിജയക്കൊടി നാട്ടി. ഒരു മത്സരം മഴയില്‍ ഒലിച്ചുപോയി. നാല് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഇന്ത്യ  നാലാം സ്ഥാനത്താണ്. നാലാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ വീഴ്‌ത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇന്ന് ലോകകപ്പില്‍ അരങ്ങേറിയേക്കും. ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനു പരിക്കേറ്റതാണ് പന്തിന്റെ സാധ്യത ഉയര്‍ത്തിയത്. ശങ്കറിന് പകരം ടീമിലെത്തുന്ന പന്ത് മിക്കവാറും നാലാം നമ്പറില്‍ കളിക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടയ്‌ക്കാണ് ശങ്കറിന് പരിക്കേറ്റത്.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാറും ഇന്ന് കളക്കില്ല. ഭുവിക്ക് പകരം പരിചയ സമ്പന്നാനായ മുഹമ്മദ് ഷമി അവസാന ഇലവനില്‍ സ്ഥാനം പിടിക്കും. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഷമി ഇന്ത്യന്‍ ബൗളിങ് ഓപ്പണ്‍ ചെയ്യും. മികച്ച ഫോം നിലനിര്‍ത്തുന്ന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും അവസാന ഇലവനിലുണ്ടാകും.

കോഹ്‌ലി നയിക്കുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ശക്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ മികച്ച ഫോമിലാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കോഹ്‌ലിയും ഫോമിലാണ്.

ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലും കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന് ഈ ലോകകപ്പില്‍ ഇതുവരെ മികവ് കാട്ടാനായില്ല.

കളിച്ച അഞ്ച് മത്സരങ്ങളും തോറ്റു. പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലായ അവര്‍ ലോകകപ്പിന്റെ സെമിയിലെത്തില്ലെന്ന് ഉറപ്പായി. അവരുടെ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാന് ഫോമിലേക്ക് ഉയരാനായിട്ടില്ല. 

ഗുല്‍ബാദിന്‍ നെയ്ബ് നയിക്കുന്ന അഫ്ഗാനിസ്ഥാന് ഫോമിലേക്ക് ഉയര്‍ന്നാലേ ഇന്ന് ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാകൂ. നൂര്‍ അലി സദ്രാന്‍, ഹസ്‌റത്തുള്ള സസായി, റഹ്മത്ത് ഷാ എന്നിവരാണ് അഫ്ഗാന്റെ ശക്തി കേന്ദ്രങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.