Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എസ്എന്‍ ജങ്ഷനില്‍ കുണ്ടും കുഴിയും നടുവൊടിഞ്ഞ് യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 12:03 pm IST
in Local News

തൃപ്പൂണിത്തുറ: കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപണികള്‍ക്കായി ജലഅതോറിറ്റി ഇടയ്‌ക്കിടെ റോഡ് കുഴിക്കുന്നത് യാത്രക്കാരെ വലയ്‌ക്കുന്നു. എസ്.എന്‍ ജങ്ഷനില്‍ നിന്നും വൈക്കം ഭാഗത്തേക്ക് തിരിയുന്നിടത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണുള്ളത്. ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാണ്. എസ്.എന്‍. ജങ്ഷനിലെ സിഗ്‌നല്‍ കടന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് തിരിയുന്നയിടത്ത് തന്നെയാണ് വാഹനയാത്രക്കാരെ അപകടത്തിലാക്കുന്ന ഈ കുഴി.  

ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങള്‍ കുഴി മറികടക്കാന്‍ പെട്ടെന്ന് വെട്ടിക്കുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു. എറണാകുളം ഭാഗത്ത് നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് അമിതവേഗത്തില്‍ തിരിയുന്ന സ്വകാര്യ ബസ്സുകളില്‍ നിന്ന് രക്ഷനേടുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ പലരും കുഴിയില്‍ ചാടുകയാണ് പതിവ്.

അധികൃതര്‍ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് റോഡ് ടാര്‍ ചെയ്യാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. ഈ ഭാഗത്ത് പൈപ്പുകള്‍ പൊട്ടുന്നതും പതിവാണ്. കുത്തി പൊളിക്കുന്ന റോഡുകള്‍ നന്നാക്കുന്നതിനായി ജല അതോറിട്ടി മുന്‍കൂര്‍ നല്‍കുന്ന പണം പൊതുമരാമത്ത് വകുപ്പ് വഴിവിട്ട് ചെലവഴിക്കുന്നതാണ് റോഡിന്റെ ശോചനീയ അവസ്ഥയക്ക് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  

നഗരത്തിലെ റോഡുകള്‍ക്കടിയിലൂടെയുള്ള കുടിവെള്ള പൈപ്പുകള്‍ കാലപ്പഴക്കം ചെന്നവയും വാല്‍വുകള്‍ പലതും തുരുമ്പെടുത്ത് ജീര്‍ണ്ണാവസ്ഥയിയിലുള്ളതുമാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത് മൂലം റോഡിനടിയിലൂടെയുള്ള പെപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് കൂടാതെ റോഡും തകരുന്നു. എന്നിട്ടും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ സ്വാധീനം ചെലുത്തി  പുതിയ പൈപ്പുകളും വാല്‍വുകളും ലഭിക്കുന്നതിനുള്ള നടപടികള്‍  ഉണ്ടാവുന്നില്ലെന്നാണ് ജല അതോറിറ്റി പറയുന്നത്. 

മഴക്കാലത്ത് വടക്കേക്കോട്ട മുതല്‍ എസ് എന്‍ ജങ്ഷന്‍ വരെയുള്ള കുഴികള്‍ മൂടിയിരിക്കുന്നത് മെറ്റല്‍ പൊടികളും മണ്ണും ഉപയോഗിച്ചാണ്. എന്നാല്‍ വെയില്‍ തെളിഞ്ഞതോടെ ഈ റോഡില്‍ പൊടിശല്യവും രൂക്ഷമായി. രാവിലെ മുതല്‍ ഈ ഭാഗത്ത് ഡ്യൂട്ടി ചെയ്യുന്ന പോലീസിനും ഹോം ഗാര്‍ഡുകള്‍ക്കും ഇത് മൂലം ശ്വാസം മുട്ടലും, കണ്ണുകള്‍ക്ക് അലര്‍ജിയും ത്വക്ക് രോഗങ്ങളും അനുഭവപ്പെടുന്നു. പലര്‍ക്കും പൊടിശല്യം മൂലം സ്ഥിരമായി ഇവിടെ ഡ്യൂട്ടിയില്‍ നില്‍ക്കാന്‍ തന്നെ സാധിക്കുന്നില്ല.  ഈ ഭാഗത്തെ കച്ചവടക്കാരുടെ സ്ഥിതിയും മറിച്ചല്ല. പൊടി ശല്യം കാരണം ഈ ഭാഗത്തെ ഹോട്ടലുകളിലും, ശീതളപാനീയ കടകളിലെയും കച്ചവടം ഗണ്യമായി കുറഞ്ഞതായി  കച്ചവടക്കാര്‍ പറഞ്ഞു. വെയില്‍ തെളിഞ്ഞതോടെ ചെറിയ മെറ്റലുകളും, മെറ്റല്‍ പൊടിയും റോഡിനു മുകളില്‍ കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നി വീണ് അപകടം ഉണ്ടാകുന്നതും പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.