Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ഥന സാര്‍ഥകമാകാന്‍ തുലാഭാരം

അനിലന്‍ നമ്പൂതിരി by അനിലന്‍ നമ്പൂതിരി
Jun 21, 2019, 03:44 am IST
in Samskriti

പ്രാര്‍ഥനകളും ആഗ്രഹങ്ങളും സഫലമാക്കാന്‍ ക്ഷേത്രങ്ങളില്‍ നിരവധി വഴിപാടുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണു തുലാഭാരം. ഭാഗവത പുരാണത്തില്‍നിന്നാണു തുലാഭാര വഴിപാടിന്റെ ഉത്ഭവം.ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള  ഉത്തമഭക്തി തെളിയിക്കാന്‍ പത്‌നി രുക്മിണീദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയെന്നതാണു വിശ്വാസം. തുലാഭാരത്തട്ടില്‍ വച്ച രത്‌നങ്ങള്‍ക്കും സ്വര്‍ണത്തിനുമൊന്നും ഭഗവാന്റെ തട്ടിനെ ഉയര്‍ത്താനായില്ല. ഒടുവില്‍ ദേവി സ്വയം സമര്‍പ്പണത്തോടുകൂടി നല്‍കിയ ഒരു തുളസീദളത്തില്‍ തുലാഭാരത്തട്ട് ഉയര്‍ന്നു. തുലാഭാരത്തിനായി സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളിലല്ല സമര്‍പ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ലഭ്യമാകുന്നതെന്ന വലിയപാഠവും ഈ വഴിപാട് പകര്‍ന്നു നല്‍കുന്നു. 

കാര്യം എളുപ്പത്തില്‍ നേടിയെടുക്കാനുള്ള വഴിപാടുകളിലൊന്നായാണു പൊതുവേ തുലാഭാരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഓരോ കാര്യങ്ങള്‍ക്കുംവേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങള്‍ കൊണ്ടാണു തുലാഭാരം നടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ സാധിക്കാനും, ദുരിത നിവാരണത്തിനും, രോഗശാന്തിക്കുമായി സാധാരണ നടത്തുന്ന തുലാഭാരങ്ങള്‍ ഇവയൊക്കെയാണ്:

കര്‍മ്മ ലാഭത്തിന് : താമരപ്പൂവ്

ആയുസ്, ആത്മബലം : താമരപ്പൂവ്

ദാരിദ്ര്യ ശമനം : അവല്‍, നെല്ല്

ദീര്‍ഘായുസ് : മഞ്ചാടിക്കുരു

മാനസിക സമ്മര്‍ദം കുറ യ്‌ക്കാന്‍ : മഞ്ചാടിക്കുരു

പ്രമേഹരോഗ ശമനത്തിന് : പഞ്ചസാര

രോഗശാന്തിക്ക് : കദളിപ്പഴം

നീര്‍ക്കെട്ട് : ഇളനീര്‍, വെള്ളം

ഉദരരോഗ ശമനം : ശര്‍ക്കര, തേന്‍

വാതരോഗ ശമനം : പൂവന്‍പഴം

വസൂരി രോഗം/ ചിക്കന്‍ പോക്‌സ് ശമനം : കുരുമുളക്

ത്വക്‌രോഗ ശമനം : ചേന

വ്യവസായായ, വാണിജ്യ പുരോഗതിക്ക്: : നാണയങ്ങള്‍

ഐശ്വര്യം : ഉപ്പ്

മാനസികരോഗ മുക്തി : നെല്ലിക്ക , വാളന്‍ പുളി

ഫോണ്‍: 88488 94277

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.