Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഹിറ്റര്‍ വാര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2019, 03:10 am IST
inSports

നോട്ടിങ്ഹാം: തകര്‍ത്തടിച്ച് ഡേവിഡ് വാര്‍ണര്‍ കുറിച്ച സെഞ്ചുറിയില്‍ ഓസീസിന് കൂറ്റന്‍ സ്്‌കോര്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ അഞ്ചുവിക്കറ്റിന് 381 റണ്‍സ് എടുത്തു.

ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ചുപരത്തിയ വാര്‍ണര്‍ 147 പന്തില്‍ പതിനാല് ഫോറും അഞ്ച് സിക്‌സറും അടക്കം 166 റണ്‍സ് സ്വ്ന്തം പേരില്‍ കുറിച്ചിട്ടു. വാര്‍ണറുടെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്.

ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വാര്‍ണര്‍ ഓസീസിന് കലക്കന്‍ തുടക്കം സമ്മാനിച്ചു. ഇതില്‍ ഫിഞ്ചിന്റെ സംഭാവന 53 റണ്‍സ്. 51 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും അടിച്ചു.

ഖവാജയും വാര്‍ണറും രണ്ടാം വിക്കറ്റില്‍ 192 റണ്‍സ് അടിച്ചെടുത്തു. വാര്‍ണര്‍ വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. ഖവാജ 72 പന്തില്‍ 89 റണ്‍സ് നേടി. പത്ത് പന്ത് ബൗണ്ടറി കടത്തി. മാക്‌സ്‌വെല്‍ പത്ത് പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 32 റണ്‍സ്  എടുത്തു. മുന്‍ നായകന്‍ സ്്മിത്ത് ഒരു റണ്ണിന് കീഴടങ്ങി.

സ്‌റ്റോയ്‌നിസ് 11 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് പന്തില്‍ പതിനൊന്ന് റണ്‍സ് കുറിച്ച ക്യാരിയും പുറത്തായില്ല. ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍ എട്ട് ഓവറില്‍ 58 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 49 ഓവറില്‍ അഞ്ചു വിക്കറ്റിന് 368 റണ്‍സിലെത്തിനില്‍ക്കെ മഴമൂലം കുറച്ചു സമയം കളി മുടങ്ങി.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍ സി റൂബല്‍ ഹുസൈന്‍ ബി സൗമ്യ സര്‍ക്കാര്‍ 166, ആരോണ്‍ ഫിഞ്ച് സി റൂബല്‍ ഹുസൈന്‍ ബി സൗമ്യ സര്‍ക്കാര്‍ 53, ഖവാജ സി മുസ്താഫിക്വര്‍ റഹീം ബി സൗമ്യ സര്‍ക്കാര്‍ 89, മാക്‌സ്‌വെല്‍ റണ്‍ ഔട്ട് 32, സ്‌റ്റോയ്‌നിസ് നോട്ടൗട്ട് 17, സ്മിത്ത് എല്‍ബിഡബ്‌ളിയു ബി മുഹസ്താഫിസുര്‍ റഹ്മാന്‍ 1, ക്യാരി നോട്ടൗട്ട് 11, എക്‌സ്ട്രാസ് 12, ആകെ 50 ഓവറില്‍ അഞ്ചിന് 381.

വിക്കറ്റ് വീഴ്ച: 1-121, 2-313, 3-352, 4-353, 5-354

ബൗളിങ്ങ്: മൊര്‍ത്താസ 8-0-56-0, മുസ്താഫിസുര്‍ റഹ്മാന്‍ 9-0-69-1, ഷാക്കിബ് അല്‍ ഹസന്‍ 6-0-50-0, റൂബല്‍ ഹുസൈന്‍ 9-0-83-0, മെഹ്ദി ഹസന്‍ മിര്‍സ 10-0-59-0, സൗമ്യ സര്‍ക്കാര്‍ 8-0-58-3.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.