Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൈനിങ് ഷാക്കിബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 03:32 am IST
in Sports

ടാന്‍ടൗണ്‍: ബംഗ്ലാ കടുവകളുടെ നട്ടെല്ലാണ് ഷാക്കിബ് അല്‍ ഹസന്‍. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിന് വിജയം സമ്മാനിക്കാന്‍ കഴിവുള്ള താരം. ടാന്‍ടണില്‍ ഈ മിന്നും ഓള്‍റൗണ്ടര്‍ ബംഗ്ലാദേശിന് റെക്കോഡ് വിജയം നേടിക്കൊടുത്തു. വിന്‍ഡീസ് മുന്നോട്ടുവച്ച ഏഴിന് 321 റണ്‍സ്  ബംഗ്ലാദേശ്  41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  മറികടന്നു. ലോകകപ്പ് ചിരിത്രത്തില്‍ പിന്തുടര്‍ന്ന്് വിജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. 2011 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏഴിന് 329 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് നേടിയ വിജയമാണ് ലോകപ്പില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 

ഒഷെയ്ന്‍ തോമസ് നയിച്ച കരീബിയന്‍ പേസ് നിരയെ അടിച്ചൊതുക്കിയ ഷാക്കിബ് അല്‍ ഹസന്‍ 99 പന്തില്‍ 124 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പതിനാറ് ബൗണ്ടറികള്‍ ഹസന്റെ ബാറ്റില്‍ നിന്ന്് പിറന്നു.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകളും ഷാക്കിബ് പോക്കറ്റിലാക്കി. കളിയിലെ കേമനുള്ള അവാര്‍ഡും ഈ പ്രതിഭയ്‌ക്ക് സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 321 റണ്‍സാണെടുത്തത്.

സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്ന ഷാക്കിബ് ഒരുപിടി റെക്കോഡുകളും സ്വന്തമായി. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സും 250 വിക്കറ്റും നേടിയവരുടെ ക്ലബ്ബില്‍ ഈ ബംഗ്ലാ താരവും ഇടം നേടി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്‌സ്മാനായി. ഇതുവരെ 387 റണ്‍സ് നേടിയിട്ടുണ്ട്. 2015 ലെ ലോകകപ്പില്‍ മഹ്മുദുള്ള ആറു മത്സരങ്ങളില്‍ നിന്ന്് നേടിയ 365 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്. ഏകദിനത്തില്‍ ആറായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബാറ്റ്‌സ്മാനാണ്.

വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും ലിപ്റ്റണ്‍ ദാസും 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇത് ആദ്യമായാണ് നാലാം വിക്കറ്റില്‍ ഇത്രയും റണ്‍സ്് നേടുന്നത്. ലിപ്റ്റണ്‍ ദാസ് 69 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും നാല് സിക്‌സറും നേടി.

ഈ വിജയത്തോടെ ബംഗ്ലാദേശ് അഞ്ച്് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. നാലു മത്സരങ്ങളില്‍ നിന്ന് 384 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് 343 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. രോഹിത് മൂന്ന് മത്സരങ്ങളില്‍ 319 റണ്‍്‌സ് എടുത്തിട്ടുണ്ട്.

തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ് വിന്‍ഡീസിനെതിരായ ഈ വിജയമെന്ന് മത്സരശേഷം ഷാക്കിബ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.