Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള ബ്ലാസ്റ്റേഴ്സുമായി ദീർഘകാല പങ്കാളിത്തക്കരാർ ഒപ്പുവെച്ച് ജെയിൻ യൂണിവേഴ്സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 12:49 pm IST
in Sports

കൊച്ചി: രാജ്യത്തെ പ്രമുഖ കൽപിത സർവകലാശാലകളിൽ ഒന്നായ ജെയിൻ യൂണിവേഴ്സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് (കെബിഎഫ്‌സി) അഞ്ച് വർഷത്തെ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസിൽ യൂണിവേഴ്സിറ്റി, കെബിഎഫ്‌സി അധികൃതർ വിളിച്ച സംയുക്ത വാർത്താസമ്മേളനത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്. 

ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (ജെജിഐ) പ്രസിഡന്റ് ഡോ. ചെൻരാജ് റോയ് ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, കെബിഎഫ്‌സി ഉടമ നിമ്മഗ്യ പ്രസാദ്, സിഇഒ വിരൻ ഡിസിൽവ തുടങ്ങിയവർ പങ്കെടുത്തു. കരാർ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ജേഴ്സിയുടെ പിൻവശത്ത് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും. കെബിഎഫ്‌സിയുടെ പിസന്റിങ് സ്പോൺസർ എന്നാകും ജെയിൻ യൂണിവേഴ്സിറ്റി അറിയപ്പെടുക.

കേരള ബ്ലാസ്റ്റേഴ്സ്സുമായുളള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ജെജിഐ പ്രസിഡന്റ് ഡോ. ചെൻ രാജ് റോയ് പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് രംഗത്ത് ആവേശം പകരാൻ ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്ര നിർമാണത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി എന്നും സ്പോർ‌ട്സിന് പിന്തുണ നൽകുകയും കായികതാരങ്ങളെ പ്രോത്സാപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പ്രതിഫലനമാണ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥികളായ പങ്കജ് അദ്വാനി, റോഹൻ ബൊപ്പണ്ണ, കെ.എൽ. രാഹൽ, കരുൺ നായർ, അനൂപ് ശ്രീധർ, റോബിൻ ഉത്തപ്പ തുടങ്ങിയ കായികതാരങ്ങളുടെ നേട്ടങ്ങൾ. ഐഎസ്എല്ലുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ആവേശോജ്ജ്വലമായ ടൂർണമെന്റിനായി കാത്തിരിക്കുകയാണെന്നും ഡോ. ചെൻരാജ് റോയ് പറഞ്ഞു.

ജെയിൻ യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശം ഉണർത്തുന്നതാണെന്ന് കെബിഎഫ്‌സി സിഇഒ വിരൻ ഡിസിൽവ പറഞ്ഞു. കളിക്കാരുടെ സമഗ്ര വളർച്ചയാണ് ക്ലബ് എന്ന നിലയിൽ കെബിഎഫ്‌സി ലക്ഷ്യമിടുന്നത്. ഫുട്ബോളിനൊപ്പം വിദ്യാഭ്യാസവും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം കളിക്കാർക്ക് ക്ലബ് ഒരുക്കുന്നു. സമാനമായ ചിന്താഗതി പുലർത്തുന്ന ഒരു പങ്കാളിയെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിരൻ ഡിസിൽവ പറഞ്ഞു. ഇതു പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്  കെബിഎഫ്‌സി ടീമംഗമായ സായദ് ബീൻ വാലി. ദ് ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.