Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അസീമിന് ഇനി തുടര്‍ന്ന് പഠിക്കാം, വേണ്ട നടപടികള്‍ ബിജെപി പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 12:29 pm IST
inKerala

ഗുരുവായൂര്‍:  ഇരുകൈകളുമില്ലാതെ നടക്കാന്‍ ശേഷിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ കുഞ്ഞിന്റെ പഠനം തുടരാനുള്ള നടപടികള്‍ ബിജെപി ഏറ്റെടുക്കും. സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി. ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരാവായൂര്‍ സന്ദര്‍ശനത്തിനുശേഷം പങ്കെടുത്ത അഭിനന്ദന്‍ സമ്മേളനത്തില്‍ സദസ്സിലെ മുന്‍ വരിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് അസീം എത്തിയിരുന്നു. 90 ശതമാനം ശാരീരിക വൈകല്യമുള്ള ഇരുകൈകളുമില്ലാത്ത,നടക്കാന്‍ ഒട്ടും ശേഷിയില്ലാത്ത ആ 13-കാരന്റെ അടുത്ത് ഒരു പ്ലക്കാര്‍ഡും ഉണ്ടായിരുന്നു. ‘ദയവു ചെയ്ത് എന്നെ സഹായിക്കൂ, പ്രധാനമന്ത്രി’ എന്ന് ഇംഗ്ലീഷില്‍ എഴുതിയതാണത്. 

കോഴിക്കോട് വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് ഷെഹീദിന്റെയും ജംസിലയുടെയും മകനാണ് ആസിം. തുടര്‍വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കനിവിനായി ഒരു വര്‍ഷമായി കയറി ഇറങ്ങിയിട്ടും നടക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയോട് സഹായ അഭ്യര്‍ത്ഥനയുമായി, ഒപ്പം പ്രതീക്ഷയുമായി എത്തിയതാണ് അസീം. 

വെളിമണ്ണ ഗവ.മാപ്പിള സ്‌കൂളിലെ വിദ്യാര്‍ഥിയായ അസീം കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസ് ജയിച്ചു. ഇവിടെ ഹൈസ്‌കൂള്‍ വിഭാഗം ഇല്ലാത്തതിനാല്‍ അസീമിന്റെ പഠനം മുടങ്ങി. മറ്റ് സ്‌കൂളുകളിലേക്ക് പോകാനുള്ള ശാരീരിക ശേഷിയില്ലാത്തതിനാല്‍ വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ആസിമിന്റെ ആവശ്യം.

ആസിമിന്റെ തുടര്‍പഠനത്തിനായി വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ പറയണമെന്നാഗ്രഹിച്ചാണ് വന്നത്. പക്ഷേ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അനുമതി ലഭിച്ചില്ല. എന്നാല്‍, നിവേദനം പ്രധാനമന്ത്രിയുടെ കൈകളിലെത്തിച്ചെന്ന് ആസിമിന്റെ പിതാവ് ഷെഹീദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.