Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷൈലജയ്‌ക്ക് പ്രധാനം കേന്ദ്ര കമ്മറ്റി; ദല്‍ഹിയാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 07:00 am IST
inKerala

ന്യൂദല്‍ഹി: സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിനായി ദല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ  കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് കണ്ടത്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാനാകില്ല. അതിനാല്‍ കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് ദല്‍ഹി യാത്ര ഔദ്യോഗികമാക്കുകയാണ് ഷൈലജ ചെയ്തത്. 

കൂടിക്കാഴ്ച കഴിഞ്ഞ് കേരള ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം നാല് മണിയോടെയാണ് മന്ത്രി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാന്‍ എകെജി ഭവനിലേക്ക് പോയത്. ചോദ്യങ്ങള്‍ നീണ്ടപ്പോള്‍ നാല് മണിക്ക് യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പത്രപ്രവര്‍ത്തകരെ അവര്‍ പലതവണ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ക്കെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചിരുന്നു. അന്നത് കേന്ദ്ര അവഗണനയായി സിപിഎം പ്രചരിപ്പിച്ചു. 

നിപ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഷൈലജയുടെ വാദം. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് നിപ ബാധിച്ചിരുന്നു. അതിന് ശേഷം ഇന്നലെയാണ് വിഷയം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നത്. കോഴിക്കോട് റീജ്യണല്‍ വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ വൈറോളജി ലാബിനായി മൂന്നു കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് ആധുനിക സൗകര്യങ്ങളോട് കൂടിയ റീജ്യണല്‍ ലാബ് ആയി ഉയര്‍ത്തണമെന്നും തുക വര്‍ധിപ്പിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യം. സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ചയില്‍ അംഗനവാടി പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഉന്നയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.