Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടിയേരി ദാസന്‍ വധം കോടതി രേഖകളിലെ കൃത്രിമം അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 05:47 pm IST
inKerala

തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം നേതാവ് കോടിയേരി ദാസന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ കോടതി രേഖകളില്‍ കൃത്രിമം കാട്ടിയത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. രാഷ്‌ട്രീയ എതിരാളികളെ ക്രൂരമായി വേട്ടയാടുന്ന നാടായി സിപിഎം ഭരണകൂടം കേരളത്തെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ കേസില്‍ ഹാജരാക്കുന്ന രേഖകള്‍ കോടതി സേഫില്‍ സുരക്ഷിതമെന്ന് ഉറപ്പുള്ള നാട്ടിലാണ് രേഖകളിലെ അഞ്ചാം പേജ് മാറ്റി പുതിയ പേജ് കൂട്ടിച്ചേര്‍ത്തത്. സിപിഎമ്മിന്റെ സ്വാധീനത്താലാണ് പേജ് മാറ്റല്‍.  കോടിയേരി ദാസനെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കൊന്നുവെന്ന കേസില്‍ പ്രതികളെ തലശ്ശേരി കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തലശ്ശേരി കോടതിയുടെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. 

കോടതിയില്‍ ഹാജരാക്കി സൂക്ഷിച്ച രേഖകളില്‍ പേജ് മാറ്റി പകരം പുതിയ പേജ് കൂട്ടിച്ചേര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ പ്രതിയാക്കിയെന്നായിരുന്നു കേസ് വിചാരണ നടത്തിയ തലശ്ശേരി കോടതിയുടെ കണ്ടെത്തല്‍. ഹൈക്കോടതിയും ഇത് ശരിവച്ചു. പേജ് മാറ്റിയത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഷഫീക്കും എ.എം. ബാബുവും ആവശ്യപ്പെട്ടത്.

കോടതിക്കുള്ളിലെ രേഖകളില്‍ പോലും കൃത്രിമം കാട്ടി എതിരാളികളെ വേട്ടയാടി ജനാധിപത്യത്തെയും നിയമവാഴ്ചയെയും സംഘടിതമായി തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനാല്‍, രേഖകളില്‍ കിത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയോടൊപ്പം മറ്റ് മന്ത്രിമാര്‍ വിദേശത്ത് പോകാനുള്ള നീക്കം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ വിനോദ യാത്ര നടത്താനുള്ള നീക്കമായിരുന്നു. വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കാന്‍ ഇടയില്ലെന്ന് അന്നേ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.