Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എട്ടിന് പകരം 14 മണിക്കൂര്‍ ജോലി ; പോലീസുകാരില്‍ അമര്‍ഷം പുകയുന്നു

ടി.കെ. രാധാകൃഷ്ണന്‍byടി.കെ. രാധാകൃഷ്ണന്‍
Jun 3, 2019, 10:21 am IST
inKerala

കോട്ടയം: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് എട്ട് മണിക്കൂര്‍ ജോലി സ്വപ്‌നമായി അവശേഷിക്കുന്നു. മാറിവന്ന സര്‍ക്കാരുകള്‍ സേനയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ എട്ട് മണിക്കൂര്‍ ജോലി സമയം വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല. നിലവില്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും 14 മണിക്കൂറാണ് ജോലി സമയം. പോലീസുകാരുടെ മനോവീര്യവും ആരോഗ്യവും തകര്‍ക്കുന്ന ഈ അവസ്ഥയെ തുടര്‍ന്ന് സേനയ്‌ക്കുള്ളില്‍ അമര്‍ഷം പുകയുന്നു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പോലീസുകാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏതാനും സ്റ്റേഷനുകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇവിടങ്ങളില്‍ സേനയുടെ കാര്യശേഷി മെച്ചപ്പെടുത്താനായി. എന്നാല്‍, സേനയ്‌ക്കുള്ളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നെറ്റിചുളിച്ചതോടെ പരിഷ്‌ക്കാരം തുടങ്ങിയിടത്ത് അവസാനിച്ചു.

പിണറായി സര്‍ക്കാര്‍ എട്ട് മണിക്കൂര്‍ ജോലിയോട് തുടക്കം മുതല്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നു. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന പോലീസ് അസോസിയേഷനും ഈ ആവശ്യം നടപ്പാക്കണമെന്ന് ഉന്നയിക്കാന്‍ ധൈര്യമില്ല. ഇപ്പോള്‍ 14 മണിക്കൂറും ചിലപ്പോള്‍ അതില്‍ കൂടുതലും ജോലി ചെയ്യണം. ഇത് പോലീസുകാരെ മാനസികമായി തളര്‍ത്തുന്നതായും രോഗികളാക്കി മാറ്റുന്നതായും സേനയിലുള്ളവര്‍ പറയുന്നു. ചില സ്റ്റേഷനുകളില്‍ ആവശ്യത്തിന് കുടിവെള്ളമില്ലാത്തതും വൃത്തിഹീനമായ ശുചിമുറികളും വനിതാ പോലീസുകാര്‍ അടക്കമുള്ളവരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.  

ഒരുവശത്ത് പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കാനും ആധുനികവല്‍ക്കരിക്കാനുമായി കോടികള്‍ ചെലവഴിക്കുന്നു. എന്നാല്‍, സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കും അവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനോട് മേലധികാരികള്‍ വിമുഖത കാട്ടുകയാണ്. കടുത്ത മാനസിക സമ്മര്‍ദത്തില്‍ ജോലി ചെയ്യിക്കുമ്പോള്‍ തന്നെയാണ് പോലീസ് ജനസൗഹൃദമാകണമെന്നുള്ള ഉത്തരവുകളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.