Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമസഭാ വാര്‍ത്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 03:34 am IST
inKerala

3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹം

തിരുവനന്തപുരം: സംസ്ഥാനത്ത് 3,21,444 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമെന്ന് കണ്ടെത്തി റദ്ദ് ചെയ്തതായി മന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍  കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഈ കാലയളവില്‍ റേഷന്‍ വിഹിതത്തിലെ കമ്പോളവില ഇവരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍, 46477 പേര്‍. തൃശൂര്‍ -42553, തിരുവനന്തപുരം -41107, പത്തനംതിട്ട-11496, ആലപ്പുഴ-12456, കോട്ടയം-13125, ഇടുക്കി-5575, എറണാകുളം-20596, പാലക്കാട്-29951, മലപ്പുറം-35946, കോഴിക്കോട്-29117, മലപ്പുറം-35946, കോഴിക്കോട്-29117, വയനാട്-4591, കണ്ണൂര്‍-13465, കാസര്‍കോട്-14989 എന്നിങ്ങനെയാണ് അനര്‍ഹരുടെ പട്ടിക. 

മസാല ബോï് അനിവാര്യം: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് മസാല ബോണ്ട് അനിവാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതിരിക്കുന്നതിന് സംസ്ഥാനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് ഉത്തേജക പാക്കേജ് നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല. 

മസാലാബോണ്ട് വഴി ഇതുവരെ 2150 കോടി സമാഹരിച്ചു. തിരിച്ചടവ് കാലാവധിയായ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പലിശയും മുതലും ഉള്‍പ്പെടെ 3195.23 കോടി തിരിച്ചടയ്‌ക്കണം. തിരിച്ചടവ് വൈകിയാല്‍ അതിന് പലിശ നല്‍കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ പുതിയ വനിതാ സ്‌റ്റേഷനുകള്‍ ആരംഭിക്കും, നിലവില്‍ പത്ത് വനിതാ പോലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.

651 പേരുടെ സ്വത്തുക്കളില്‍  ജപ്തി നടപടി

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പ എടുത്തിട്ടുള്ള 651 പേരുടെ സ്വത്തുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടി സ്വീകരിച്ചെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം – 119, കൊല്ലം – 12, പത്തനംതിട്ട – 57, കോട്ടയം – 74, ഇടുക്കി – നാല്, എറണാകുളം – 60, തൃശൂര്‍ – 93, പാലക്കാട് – 14, മലപ്പുറം – 117, കോഴിക്കോട് – 56, കണ്ണൂര്‍ – 34, കാസര്‍കോട് – 11 എന്നിങ്ങനെയാണ് കണക്ക്. സഹകരണ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത 2961 പേരുടെ ജാമ്യ വസ്തുക്കളില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും: മന്ത്രി

തിരുവനന്തപുരം: 200 യൂണിറ്റിന് മുകളില്‍ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഡിസംബര്‍ 31നകം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ഇടമണ്‍-കൊച്ചി പദ്ധതിയുടെ 644 മീറ്റര്‍ ലൈന്‍ നിര്‍മാണവും ലോക്കേഷനിലെ ടവര്‍ ഇറക്ഷനുമൊഴികെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. 

ഹൈക്കോടതിയിലെ കേസ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ലൈന്‍ കമ്മീഷന്‍ ചെയ്യും. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വിശദമായ വൈദ്യുത ഉപഭോഗ രീതി സമയം എന്നിവ ലഭ്യമാക്കും. വൈദ്യുതി ഉപഭോഗക്രമം നേരിട്ട് നിയന്ത്രിക്കാനുള്ള സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

പുതിയ വാര്‍ത്തകള്‍

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.