Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസ സംരക്ഷണം; കര്‍മസമിതി പ്രചാരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 03:02 am IST
in Kerala

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പ്രചാരണ പരിപാടിയുമായി ശബരിമല കര്‍മസമിതി. വിശ്വാസ സംരക്ഷണക്കാര്യത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ  നിയമനിര്‍മാണം വേണ്ടിവന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ രേഖകളും മറ്റും തയാറാക്കാനും   സമിതി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ശബരിമല തെരഞ്ഞെടുപ്പില്‍ പ്രശ്‌നമേയല്ലെന്നു പറഞ്ഞ രാഷ്‌ട്രീയ, സാംസ്‌കാരിക വ്യക്തികളും പ്രസ്ഥാനങ്ങളും ഇപ്പോള്‍ മറിച്ച് സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിലും അതിനു മുന്‍പും പിന്‍പും വിഷയം പ്രധാനമായി നിലനില്‍ക്കുന്നത് ജനങ്ങള്‍ അത് ഏറ്റെടുത്തതിന് തെളിവാണ്. ഈ വിഷയത്തില്‍ ശാശ്വതവും സമാധാനപൂര്‍ണവുമായ തീരുമാനമുണ്ടാകണമെന്ന് യോഗം വിലയിരുത്തിയതായി കര്‍മ സമിതി അധ്യക്ഷ കെ.പി. ശശികല ടീച്ചറും ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ നാല്, അഞ്ച് തീയതകളില്‍ കര്‍മസമിതി ജില്ലാ സമിതി യോഗങ്ങള്‍ ചേരും. ജൂണ്‍ 12ന് ശബരിമല പ്രതിഷ്ഠാ ദിനമാണ്. അന്ന് പ്രാര്‍ഥനാദിനം ആചരിക്കും. രാവിലെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ലഘുലേഖ വിതരണവും പ്രചാരണങ്ങളും വ്യാപകമായി നടത്തും. വൈകിട്ട് ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനായജ്ഞങ്ങള്‍ സംഘടിപ്പിക്കും. ശബരിമല വിഷയത്തില്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരിക്കും ലഘുലേഖ.

ജൂലൈ നാലിന് പന്തളത്ത് കര്‍മസമിതിയുടെ സമ്പൂര്‍ണ സംസ്ഥാനതല യോഗം ചേരും. ഒപ്പം നിന്നു പ്രവര്‍ത്തിച്ചവരെയെല്ലാം പങ്കെടുപ്പിക്കും. ആഗസ്ത്- സപ്തംബര്‍ മാസത്തില്‍ കേരളമൊട്ടാകെ വിശ്വാസ സംരക്ഷണ പ്രചാരണ യാത്ര നടത്തും. തീയതി പന്തളം യോഗം തീരുമാനിക്കും. 

സുപ്രീംകോടതിയില്‍ ശബരിമല വിഷയം വിധിക്ക് മാറ്റിവച്ചിരിക്കുകയാണ്. വേഗത്തിലാക്കാന്‍ നിയമ നടപടികളുടെ സാധ്യത പരിശോധിക്കും. വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ പതിനായിരത്തോളം പോലീസ് കേസുകളില്‍ അരലക്ഷത്തോളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവിധ പരിരക്ഷയും സമിതി നല്‍കും. നിയമ നടപടികളുമായി മുന്നോട്ടു പോകും. സഹായങ്ങള്‍ ഇനിയും തുടരും. പോലീസ് മര്‍ദനമേറ്റവര്‍ക്കും  വിശ്വാസ സംരക്ഷണത്തിന് ജീവന്‍ ത്യജിച്ചവര്‍ക്കും കുടുംബ രക്ഷാ സമിതി സഹായങ്ങള്‍ ഉറപ്പാക്കും, നേതാക്കള്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.