തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രശംസ അറിയിച്ചത്.
മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ തെരഞ്ഞെടുപ്പിലെ വിജയം മോദിയുടെ വികസന അജണ്ടയ്‌ക്കുള്ള അംഗീകാരമാണെന്നും പറഞ്ഞു.
















