Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാന സമിതി നേതാക്കള്‍ കടലാസ് പുലികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 08:05 am IST
inKerala

ആലപ്പുഴ: ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മില്‍ത്തല്ലിക്കാന്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ നേതാക്കളെ സമുദായാംഗങ്ങളും ജനവും കൈവിട്ടു. സര്‍ക്കാരിന് മാത്രമല്ല സമുദായ നേതാക്കള്‍ക്കും ബാധ്യതയായി മാറി നവോത്ഥാനം. 

ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയുള്ള വിശ്വാസിസമൂഹത്തിന്റെ മുന്നേറ്റത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ്  സിപിമ്മിന്റേയും സര്‍ക്കാരിന്റെയും പിന്തുണയില്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. 

സമിതിയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയ നവോത്ഥാന മതില്‍ പൊളിഞ്ഞപ്പോള്‍ തന്നെ സമിതിക്ക് നേതൃത്വം നല്‍കിയ നേതാക്കളെ സ്വസമുദായങ്ങളിലെ സ്ത്രീകള്‍ പോലും കൈവിട്ടു തുടങ്ങിയെന്ന് വ്യക്തമായിരുന്നു. 

മതില്‍ കെട്ടിയതിന്റെ അന്നു രാത്രിയില്‍ ഇരുളിന്റെ മറവില്‍ രണ്ടു യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ തനിനിറം വ്യക്തമാക്കി. സര്‍ക്കാര്‍ സമുദായത്തേയും സ്ത്രീകളെയും വഞ്ചിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു.

ഒടുവില്‍ മതിലില്‍ പങ്കാളികളായ സ്ത്രീകളും വിവിധ സമുദായംഗങ്ങളും തെരഞ്ഞെടുപ്പില്‍ ഇതിനു പകരം വീട്ടി. സിപിഎമ്മും ഇടതുപക്ഷവും ദയനീയമായി തകര്‍ന്നടിഞ്ഞു. നവോത്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ല വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വിവിധ സമുദായ നേതാക്കളുടെയും വാട്ടര്‍ ലൂ ആയി നവോത്ഥാനം മാറി. ഇപ്പോള്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കാനാണ് നവോത്ഥാന നേതാക്കള്‍ ശ്രമിക്കുന്നത്. 

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്ന് നവോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തുമ്പോള്‍, കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറയുന്നത് ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന നിലപാട് സിപിഎം സ്വീകരിച്ചാല്‍ സമിതിയില്‍നിന്ന് താന്‍ പിന്‍വാങ്ങുമെന്നാണ്. 

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ പ്രതിഷേധം അതിശക്തമായപ്പോഴാണ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നവോത്ഥാന സംരക്ഷണസമിതി രൂപീകരിച്ചത്. 

ചില സമുദായ നേതാക്കളെ പോലീസ് കേസും മറ്റും ചൂണ്ടിക്കാട്ടിയും, മറ്റു ചിലരെ പ്രലോഭനങ്ങള്‍ നല്‍കിയുമാണ് സമിതിയില്‍ പങ്കാളികളാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പലരും കടലാസ് പുലികളാണെന്ന് വ്യക്തമായി. ആചാരങ്ങളെ തകര്‍ക്കുന്നതിന് കൂട്ടു നിന്നവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി നവോത്ഥാനം തുടരനാണ് സര്‍ക്കാര്‍ തീരുമാനം എന്നറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

പുതിയ വാര്‍ത്തകള്‍

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.