Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനഞ്ചാം നിയമസഭ സമ്മേളനത്തിന് തുടക്കമായി; മാണിയെ അനുസ്മരിച്ച് ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 12:57 pm IST
inKerala

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. കെ.എം മാണിയെ അനുസ്മരിച്ച് സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു.

കെഎം മാണിയുടെ മരണത്തിലൂടെ പകരം വെയ്‌ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. തെരഞ്ഞെടുപ്പില്‍ 13 തവണ വിജയിച്ച മാണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യത കുറവാണെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സഭയില്‍ ഒരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണിയെ എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാണി സഭയില്‍ ഹാജരാകുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.

കേരള രാഷ്‌ട്രീയത്തിലെ പകരം വെയ്‌ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു കെഎം മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദരസൂചകമായി കാരുണ്യ പദ്ധതി സര്‍ക്കാര്‍ പുനര്‍ജീവിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ മാണിക്ക് അനുവദിച്ച മുന്‍നിര സീറ്റിലാണ് ഇന്ന് ജോസഫിന് ഇരിപ്പിടം ലഭിച്ചത്. കെ.എം. മാണിയുടെ മുന്‍നിരയിലെ സീറ്റ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയ്‌ക്ക് പി.ജെ. ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ ബാക്കിപത്രമാകും മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാരിന് വരും ദിവസങ്ങളില്‍ നേരിടേണ്ടി വരിക. ബജറ്റ് പാസാക്കാനാണ് ജൂലൈ അഞ്ചു വരെ 22 ദിവസങ്ങളിലായി സഭ ചേരുന്നത്. 

എന്‍ഡിഎയുടെ സംഖ്യ സഭയില്‍ രണ്ടായി വര്‍ദ്ധിച്ചു. പി.സി. ജോര്‍ജ് കൂടി എന്‍ഡിഎയിലെത്തിയതോടെ സഭയില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. 

കഴിഞ്ഞ സഭാ സമ്മേളനത്തെ ശബരിമല വിഷയമാണ് പിടിച്ചുകുലുക്കിയതെങ്കില്‍ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പാകും.  ഇക്കുറി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിരവധി ആയുധങ്ങളുണ്ട്. പ്രളയം വന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിന് പുറമെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാലാബോണ്ട്, പെരിയ കൊലപാതകം എന്നിവയും പ്രതിഫലിക്കും. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത പ്രകടമായിരിക്കുന്ന സാഹചര്യത്തില്‍ സഭാസമ്മേളനത്തോടെ ഇത് കൂടുതല്‍ നീറും.

മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയത്തു വേണമെങ്കിലും വരുമെന്ന കണക്കുകൂട്ടലില്‍ അത് മാറ്റി. അന്ന് നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിഞ്ഞത്. 22 ദിവസം സഭ സമ്മേളിക്കുന്നതില്‍ പതിനഞ്ച് ദിവസത്തോളം ബജറ്റിന് വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളത്. നാലു ദിവസങ്ങള്‍ സ്വകാര്യ ബില്ലിനായുമുണ്ട്. 29ന് സഭ സമ്മേളിച്ചശേഷം പിന്നീട് ജൂണ്‍ ഒന്‍പതിനേ ചേരു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.