Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുഷുപ്ത്യുത്ക്രാന്ത്യധികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 01:02 am IST
inSamskriti

ഒന്നാം അദ്ധ്യായം മൂന്നാം പാദത്തിലെ അവസാനത്തേയും പതിമൂന്നാമത്തേയുമായ അധികരണമാണ് ഇത്. ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.

സൂത്രം – സുഷുപ്ത്യുത്ക്രാന്ത്യോര്‍ ഭേദേന

സുഷുപ്തിയിലും മരണത്തിലും വേര്‍തിരിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ ആകാശ ശബ്ദം പരമാത്മാവിനെ കുറിക്കുന്നതാണ്.

 സുഷുപ്തി എന്നാല്‍ നല്ല ഉറക്കം.ഉത്കാന്ത്രി എന്നാല്‍ മരണം.

ബൃഹദാരണ്യകോപനിഷത്തില്‍ ‘കതമ ആത്മേതി യേ/യം വിജ്ഞാനമയ: പ്രാണേഷു ഹൃദ്യര്‍ജ്യോതി: പുരുഷ: ‘ എന്നതില്‍ പുരുഷന്‍ എന്ന് വിശേഷിപ്പിച്ചത് ജീവനെയാണോ പരമാത്മാവിനെയാണോ എന്ന് സംശയിക്കുന്നു. ജീവനെയാണ് പുരുഷന്‍ എന്ന് പറഞ്ഞത് എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം. തുടക്കത്തിലേയും ഒടുക്കത്തിലേയും വിവരണം നോക്കിയാല്‍ സംസാരിയായ ജീവനെയാണ് പറയുന്നത്.

 ബൃഹദാരണ്യകത്തില്‍ തന്നെ

‘യോളയം വിജ്ഞാനമയ: പ്രാണേഷു’ എന്ന് ഉപക്രമത്തിലും ‘സ ഏവ മഹാനജ ആത്മായോളയം വിജ്ഞാനമയ: പ്രാണേഷു ‘ എന്ന് ഉപസംഹാരത്തിലും ശാരീര ആത്മാവിനെ അഥവാ ജീവനെയാണ് പറയുന്നതെന്നാണ് പൂര്‍വ്വപക്ഷത്തിന്റെ വാദം. ജാഗ്ര ദവസ്ഥയെ കുറിച്ച് പറയുന്ന മദ്ധ്യഭാഗത്തും ഈ ജീവനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ വാദിക്കുന്നു.

എന്നാല്‍ ഇത് ശരിയല്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു. പരമാത്മാവിനെ തന്നെയാണ് പുരുഷന്‍ എന്ന് പറഞ്ഞിട്ടുള്ളത്.

‘ അയം പുരുഷ: പ്രാജ്ഞേനാത്മനാ സംപരിഷ്വക്തോ ന ബാഹ്യം കിഞ്ചന വേദ നാന്തരം ‘ എന്ന് ബൃഹദാരണ്യകത്തില്‍ പറയുന്നത് പരമാത്മാവിനെയാണ്. അകത്തും പുറത്തുമുള്ള ഒന്നും അറിഞ്ഞില്ല എന്ന ഇതിലെ പ്രസ്താവന പ്രാജ്ഞന്‍ പരമാത്മാവ് തന്നെയെന്ന് കാണിക്കാനാണ്.

 ഉപസംഹാരത്തില്‍ ‘ അയം ശാരീര ആത്മാപ്രാജ്ഞേനാത്മനാ അന്വാരൂഢ ഉല്‍സര്‍ജയന്‍ യാതി’ എന്ന് പറയുന്നു. ഇത് ജീവനില്‍ നിന്ന് പരമാത്മാവിനെ വേര്‍തിരിച്ച് കാണിക്കാനാണ്.ശാരീര ജീവന്‍ അനിത്യനും പ്രാജ്ഞനായ പരമാത്മാവ് നിത്യനുമാണ്. അതിനാല്‍ സുഷുപ്തി

യിലും മരണത്തിലും ജീവാത്മാവും പരമാത്മാവും തമ്മില്‍ ഭേദത്തെ കാണിക്കുന്നു.

കഴിഞ്ഞ സൂത്രത്തില്‍ കണ്ട ആകാശ ശബ്ദത്തേയും ഈ സൂത്രത്തിലും കണക്കിലെടുക്കാം.

മുക്തനായ ജീവന്‍ ബ്രഹ്മത്തില്‍ ചേരുമ്പോള്‍ ബ്രഹ്മത്തിന്റെ എല്ലാ ലക്ഷണങ്ങളും മുക്താത്മാവിലും ഉണ്ടാകും. അതിനാല്‍ ആകാശ ശബ്ദത്തിന് ജീവന്‍ എന്ന അര്‍ത്ഥമെടുക്കാമെന്നാണ് മറ്റൊരു വാദം. സൂത്രം അതിനെ നിരാകരിച്ച്  ആകാശം ബ്രഹ്മം തന്നെയെന്ന് സ്ഥാപിക്കുന്നു.

 സുഷുപ്തിയില്‍ ജീവന്‍ സത്തിനോട് ചേരുന്നു. എല്ലാ മുക്ത ജീവന്‍ മരണത്തില്‍  പരമാത്മാവിനോട് ചേരുന്നു. ഇങ്ങനെ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആകാശം എന്നത് പരിമിതമായ ജീവ നെയല്ല ബ്രഹ്മത്തെയാണ് കുറിക്കുന്നത്.

സൂത്രം -പത്യാദി ശബ്ദേഭ്യ:

പതി മുതലായ ശബ്ദങ്ങളെ കൊണ്ടും പരമാത്മാവിനെയാണ് പറയുന്നതെന്ന് ഉറപ്പിക്കാം.

ബൃഹദാരണ്യ കത്തില്‍ ‘സര്‍വ്വസ്യ വശീ സര്‍വ സ്യേ ശാന: സര്‍വ്വസ്യാധിപതി………. ഏഷഭൂതാധിപതി: …… എന്ന് പറയുന്നു. ഇവിടെ പുരുഷനായ പരമാത്മാവിനെ എല്ലാറ്റിന്റെയും അധിപതുയും എല്ലാ ഭൂതങ്ങളുടേയും അധിപതിയുമൊക്കെയായി വര്‍ണ്ണിക്കുന്നു. ഈ വിശേഷണങ്ങള്‍ സംസാരിയല്ലാത്ത പരമാത്മാവിന് മാത്രമേ ചേരൂ. സംസാരിയായ ജീവന് ഈ വിശേഷണങ്ങള്‍ യോജിക്കില്ല. അതിനാല്‍ പതി മുതലായ ശബ്ദങ്ങള്‍ ബ്രഹ്മ വാചകമാണ്.

പരമാത്മാവിന് ശ്രുതിയില്‍ പതി, പരമ പതി, പരമ മഹേശ്വരന്‍ തുടങ്ങിയ വിശേഷണങ്ങളും കാണാം.

ശ്വേതാശ്വതരോപനിഷത്തില്‍ പരമാത്മാവിന്റെ സ്വരൂപത്തെ വര്‍ണ്ണിക്കുന്ന ‘ തമീശ്വരാണാം……. ഭുവനേശമീഡ്യം ‘ എന്ന മന്ത്രത്തിലും ഇത് വ്യക്തമായി കാണാം. അതിനാല്‍ പതി ശബ്ദം കൊണ്ട് പരമാത്മാവിനെ തന്നെ അറിയണം.

ഇതോടെ ഒന്നാം അദ്ധ്യായത്തിലെ മൂന്നാം പാദം കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.