Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രോഗികള്‍ക്ക് തീവണ്ടികളില്‍ പ്രതേ്യക പരിഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 07:10 am IST
in Kerala

തിരുവനന്തപുരം: ആര്‍എസി യാത്രികര്‍ക്ക് നല്‍കിയ ശേഷം ഒഴിവുള്ള ബര്‍ത്തുകളില്‍ രോഗികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ടിടിഇമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റയില്‍വേ ബോര്‍ഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ നിര്‍ദേശാനുസരണമാണ് നടപടി.

ഹൃദ്‌രോഗിയായ കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ അമ്മയ്‌ക്ക് ബര്‍ത്ത് നിഷേധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സ്വമേധയാ കേസെടുത്തിരുന്നു. രോഗികള്‍ക്കും അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സന്ദര്‍ഭങ്ങളില്‍ ബര്‍ത്ത് വേണമെന്നും കൃത്യമായ റിസര്‍വേഷന്‍ നയത്തിന് രൂപം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പുറത്തിറക്കിയ പുതിയ റിസര്‍വേഷന്‍ നയത്തിലുള്ള പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. 

ദീര്‍ഘദൂര തീവണ്ടികളില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ സഞ്ചരിക്കുന്ന വനിതായാത്രികര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്സില്‍  ആറു ബര്‍ത്ത് നീക്കിവയ്‌ക്കും. രാജധാനി പോലുള്ള തീവണ്ടികളില്‍ തേഡ് എസിയില്‍ ആറ് ബര്‍ത്ത് മാറ്റി വയ്‌ക്കും. 

സ്ലീപ്പര്‍ ക്ലാസ്സില്‍ ആറു മുതല്‍ ഏഴു വരെയും തേഡ് എസി കോച്ചില്‍ നാലു മുതല്‍ അഞ്ചു വരെയും സെക്കന്‍ഡ് എസിയില്‍ മൂന്നു മുതല്‍ നാലുവരെയും ലോവര്‍ ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍, 45 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതാ യാത്രക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് നീക്കിവയ്‌ക്കും.

പ്രതേ്യക തീവണ്ടികളില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ക്യാന്‍സര്‍ പേഷ്യന്റ് ക്വാട്ട നടപ്പിലാക്കും. സൗജന്യ റെയില്‍വേ നിരക്കില്‍ യാത്ര ചെയ്യുന്ന ക്യാന്‍സര്‍ രോഗിക്കും സഹായിക്കും സ്ലീപ്പറില്‍ നാലും എസി, ഫസ്റ്റ് ക്ലാസ്സ് കോച്ചുകളില്‍ രണ്ടുവീതവും ബര്‍ത്തുകള്‍ എമര്‍ജന്‍സി ക്വാട്ടയില്‍ നിന്നും നീക്കിവയ്‌ക്കും.  

സൗജന്യ റയില്‍വേ നിരക്കില്‍ യാത്ര ചെയ്യുന്ന അംഗപരിമിതര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്സില്‍ നാലും എസി കോച്ചില്‍ രണ്ടും ബര്‍ത്തുകള്‍ നീക്കി വയ്‌ക്കും. അംഗപരിമിതനൊപ്പം സഞ്ചരിക്കുന്ന സഹായിക്കും ഇതേ സൗജന്യം ലഭിക്കും.

രോഗികള്‍ക്കും ജോലിക്കുള്ള അഭിമുഖപരീക്ഷയ്‌ക്കും പോകുന്നവര്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ പ്രതേ്യക പരിഗണന നല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് താഴത്തെ ബര്‍ത്ത് ഉണ്ടെങ്കില്‍ അനുവദിക്കും.  

റിസര്‍വ് ചെയ്യുമ്പോള്‍ മുകളിലുള്ള ബര്‍ത്ത് ലഭിച്ച മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് താഴത്തെ ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ അനുവദിക്കാന്‍ ടിടിഇക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

റെയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ (പാസഞ്ചര്‍ മാര്‍ക്കറ്റിങ്) ഷെല്ലി ശ്രീവാസ്തവ  കമ്മീഷനെ അറിയിച്ചതാണ് ഇക്കാര്യം.  സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ ഫാദര്‍ എബ്രഹാം കല്ലിച്ചേത്തും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)
India

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.