Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആചാരങ്ങളുടെ പുനര്‍ജനിയായി കാടനൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 04:15 am IST
inKerala

മുഹമ്മ(ആലപ്പുഴ): മണ്‍മറഞ്ഞു പോയ ആചാരങ്ങളുടെ പുനര്‍ജനിയായി കാടനൂട്ട്. പശുക്കിടാവിന്റെ അരിഷ്ടതകള്‍ മാറാനും ദീര്‍ഘായുസ് ലഭിക്കാനും പൂര്‍വികര്‍ അനുഷ്ഠിച്ചു പോരുന്ന കാടനൂട്ട് ചടങ്ങ് തണ്ണീര്‍മുക്കം എട്ടാം വാര്‍ഡില്‍ കാവളിശേരില്‍ ശ്രീധരന്റെ വീട്ടുമുറ്റത്ത് നടന്നപ്പോള്‍ അത് പുതുതലമുറക്ക് പുതിയ ഒരു അനുഭവമായി. പശുക്കളെ വീടിന്റെ ഐശ്വര്യ ലക്ഷ്മിയായി സങ്കല്‍പ്പിക്കുന്ന പുരാതന ഹൈന്ദവ വീടുകളില്‍ ഇന്നും അപൂര്‍വമായി നടന്നുവരുന്ന ചടങ്ങാണ് കാടനൂട്ട്.  

കഴിഞ്ഞ ദിവസം ത്രിസന്ധ്യാനേരത്ത് ശ്രീധരന്റെ വീട്ടുമുറ്റം ഇത്തരമൊരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. പച്ചോല മെടഞ്ഞുണ്ടാക്കിയ കിടുകിന് മുകളില്‍ തൂശനിലയിട്ട് നിലവിളക്കും കോല്‍ത്തിരിയും കത്തിച്ചുവച്ചശേഷം തൂശനിലയുടെ മധ്യഭാഗത്ത് കിടാവിനു നല്‍കാനുള്ള ചോറും തൈരും കുഴച്ച മിശ്രിതവും വച്ചിരുന്നു. ഇതിനുചുറ്റും ഞര്‍ക്കില യില്‍ കൈത്തിരികളും കത്തിച്ചുവച്ചശേഷമാണ് കാടനൂട്ടിന് തുടക്കം കുറിച്ചത്. ശ്രീധരന്റെ പേരക്കുട്ടി അനുപമ ശ്രീപാര്‍വതിയെന്ന് പേരിട്ട തള്ളപ്പശുവിനെയും ശ്രീമഹാദേവനെന്ന് പേരിട്ട കിടാവിനെയും വീട്ടുമുറ്റത്ത് കൊണ്ടുവന്നു. മകള്‍ ശ്രീദേവിയും മരുമകന്‍ സുരേഷും ശ്രീമഹാദേവന്റെ കാടനൂട്ടിന് സഹായികളായി സമീപത്തുണ്ടായിരുന്നു. 

തൈരില്‍ കുഴച്ച ചോറ് ശ്രീധരന്‍ കിടാവിന്റെ വായില്‍ വച്ചു കൊടുത്തശേഷം തുണികൊണ്ടുണ്ടാക്കിയ കയര്‍ കഴുത്തിലണിയിച്ചതോടെ കാടനൂട്ട് ചടങ്ങ് സമാപിച്ചു. പശു പ്രസവിച്ച ശേഷം മൂന്നാം ദിവസം മുതല്‍ എടുക്കുന്ന പാലാണ് തൈര് ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. കാടനൂട്ട് ദിവസം മിച്ചം വരുന്ന തൈര് അയല്‍ വീടുകളില്‍ കൊടുക്കുന്നതും ചടങ്ങിന്റെ ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

പുതിയ വാര്‍ത്തകള്‍

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.