Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോപുരം കാക്കുന്ന ലങ്കാലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 03:47 am IST
in Samskriti

സുരസയോട് യാത്ര പറഞ്ഞ് ഹനുമാന്‍ വീണ്ടും കുതിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഛായാഗ്രാഹിണിയെന്ന ഒരു ദുര്‍ഭൂതം നിഴല്‍ക്കുത്തു നടത്തി ഹനുമാനെ തടഞ്ഞു. ഇടതുകാല്‍ കൊണ്ട് ഒറ്റത്തൊഴിയാല്‍ അവളെ സംഹരിച്ച്, കുതിച്ച് വീണ്ടും യാത്ര തുടര്‍ന്നു. 

ആശങ്കാകുലനായി വീണ്ടും പൊയ്‌ക്കൊണ്ടിരുന്ന ഹനുമാന് സസ്യശ്യാമളമായ ഒരു സാഗരഗിരി മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ നെഞ്ചുകള്‍ കൊണ്ട് അതിനെ തള്ളി സമുദ്രത്തില്‍ വീഴ്‌ത്താന്‍ ശ്രമിച്ചപ്പോള്‍ ഗിരിദേവതയായ മൈനാകന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഹനുമാനെ വണങ്ങി. തന്റെ ആതിഥ്യം സ്വീകരിച്ച് അല്പസമയം വിശ്രമിച്ച് പോകാന്‍ മൈനാകന്‍ ആവശ്യപ്പെട്ടു. വിനയപൂര്‍വം അത് നിരസിച്ച് ഹനുമാന്‍ വീണ്ടും ലക്ഷ്യത്തിലേക്ക് മുന്നേറി. പടിഞ്ഞാറേ ദിക്കില്‍ സൂര്യാസ്തമയത്തിനുള്ള പുറപ്പാടായിരുന്നു. ഹനുമാന്റെ യാത്ര ലക്ഷ്യം കണ്ടു. 

യാത്രാക്ഷീണമുണ്ടായിട്ടും സന്ധ്യാനേരമായിട്ടും ഹനുമാന്‍ വിശ്രമിക്കാന്‍ മിനക്കെട്ടില്ല. സുവേലഗിരിയുടെ വടക്കുദിക്കില്‍ ലങ്കാനഗരിയുടെ പ്രധാനഗോപുരം ഹനുമാന്‍ കണ്ടു. എങ്ങനെയെങ്കിലും ഗോപുരത്തിന് അകത്തു കടക്കാനായി അടുത്ത ശ്രമം. ഗോപുരകവാടം സുദൃഢമായി അടച്ചിരിക്കുകയായിരുന്നു. വലതുകൈ ചുരുട്ടി ബലമായൊന്ന് അടിച്ചു. കതക് രണ്ടായി പിളര്‍ന്നു വീണു. പെട്ടെന്ന് അതിഭീകരമായൊരു സ്ത്രീ രൂപം പുറത്തേക്ക് ചാടിയിറങ്ങി. ഹനുമാനെ കണ്ട് അതൊന്നലറി. 

രാത്രിയില്‍ പതുങ്ങി വന്ന് അകത്തു കയറാന്‍ ശ്രമിക്കുന്ന കള്ളനാരെന്ന് ചോദിച്ച് അവള്‍ ഹനുമാനെ തടഞ്ഞ് അടിക്കാന്‍ കൈയോങ്ങി. അതു കണ്ടയുടനെ ഹനുമാന്‍ അവളുടെ വലത്തേക്കവിളില്‍ ആഞ്ഞടിച്ചു. അവള്‍ നിലത്തടിച്ചു വീണു. അനുകമ്പ തോന്നിയ ഹനുമാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തനിക്ക് അടി പറ്റിയ മഹാവീരന്റെ കൈകള്‍ ചുംബിച്ച ശേഷം അവള്‍ ഹനുമാനെ പ്രണമിച്ചു നിന്നു. ‘ലങ്കാഗോപുരരക്ഷിണിയായ ലങ്കാലക്ഷ്മിയാണ്. അങ്ങ് ആരാണ്? ‘അവള്‍ ഹനുമാനോട് ചോദിച്ചു.  താന്‍ ശ്രീരാമദൂതനായ ഹനുമാനാണെന്നും സീതാദേവിയെ അന്വേഷിച്ചു വന്നതാണെന്നും ഹനുമാന്‍ പറഞ്ഞു.

 (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.