Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഡാര്‍: മോദിക്ക് തെറ്റിയില്ല, പ്രസ്താവന ശരിയെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2019, 11:27 am IST
inIndia

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരയുന്നത് റഡാര്‍ സംവിധാനത്തെ കുറിച്ചാണ്. ബലാകോട്ട് വ്യോമാക്രമണ സമയത്ത് കാലാവസ്ഥ മോശമായിരുന്നിട്ട് കൂടി നിശ്ചയിച്ച പ്രകാരം വ്യോമാക്രമണം നടത്താന്‍ താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് മോദി അഭിമുഖത്തില്‍ അറിയിച്ചത്. 

വ്യോമാക്രമണത്തിന് നിശ്ചയിച്ച ദിവസം പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാല്‍ പാക്കിസ്ഥാന്‍ റഡാറിന് നമ്മുടെ യുദ്ധ വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് മോദി പ്രസ്താവന നടത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സാങ്കേതിക വശം എന്താണെന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? റേഡിയോ തരംഗങ്ങള്‍ പ്രത്യേക ദിശയില്‍ പ്രസരിപ്പിച്ചാണ് റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. റേഡിയോ ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് എന്നതിന്റെ ചുരുക്കപ്പേരാണ് റഡാര്‍. 

റഡാര്‍ പ്രസരിപ്പിക്കുന്ന തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ ലക്ഷ്യം വെയ്‌ക്കുന്ന വസ്തുവിലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പതിക്കുകയാണെങ്കില്‍ അതിനെ അപഗ്രഥിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വസ്തുവിന്റെ തറയില്‍ നിന്നുള്ള ദൂരം, ആരവം, എണ്ണം എന്നിവയും റഡാര്‍ പരിശോധിക്കും.

അതുകൊണ്ടുതന്നെ റഡാര്‍ സാങ്കേതിക വിദ്യയെ മഴയും പ്രതികൂല കാലാവസ്ഥയും മുഖ്യമായും സ്വാധീനിക്കുന്ന ഘടകമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റഡാര്‍ പ്രസരിപ്പിക്കുന്ന സിഗ്നലുകളെ പ്രതികൂല കാലാവസ്ഥ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. 

റേഡിയോ തരംഗങ്ങള്‍ മൂടല്‍ മഞ്ഞ് പോലുള്ളവയെ മറികടക്കാന്‍ സാധിക്കുന്നവയാണെങ്കിലും തരംഗങ്ങളില്‍ വ്യക്തതയുണ്ടാകില്ല. ശക്തമായ മഴയും കാറ്റും മൂലം ഫോണ്‍ സംഭാഷണങ്ങളെ പലപ്പോഴും ബാധിക്കാറുണ്ട്. അതുപോലെ തന്നെയാണ് റഡാറുകള്‍ക്കും സിഗ്നലുകള്‍ പ്രസരിപ്പിക്കുമെങ്കിലും വ്യക്തത കുറവായിരിക്കും. അതുപോലെ തന്നെ മഴയും വികിരണങ്ങളെ സ്വാധീനിക്കും. ഇതിലെല്ലാം ഉപരി അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഈര്‍പ്പവും പ്രതിസന്ധി ഉയര്‍ത്തുന്നതാണ്. 

അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പരാമര്‍ശം ശരിവെയ്‌ക്കുന്നതാണ് ശാസ്ത്രജ്ഞന്മാരുടെ പ്രസ്താവനയും. വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന് ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.