Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരര്‍ ഒളിത്താവളമാക്കിയേക്കും; ആലപ്പുഴയില്‍ പരിശോധന ശക്തം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 19, 2019, 08:35 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്ത് ഭീകരര്‍ക്കു രഹസ്യമായി താമസിക്കാന്‍ സാധിക്കുന്ന സ്ഥലമാണ് ആലപ്പുഴയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഈ സാഹചര്യത്തില്‍ വിദേശികളെ താമസിപ്പിക്കുന്ന ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി. നാട്ടുകാരുടേയും യാത്രക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഹൗസ്ബോട്ടുകളില്‍ ബോര്‍ഡിങ് പാസും ജിപിഎസ് സംവിധാനങ്ങളും ഒരുക്കണമെന്ന വിദഗ്ധ സമിതി നിര്‍ദേശം അട്ടിമറിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ വിദേശങ്ങളില്‍ നിന്നടക്കം ആരൊക്കെ വന്നു പോകുന്നുവെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ധാരണയില്ല. അറുനൂറോളം റിസോര്‍ട്ടുകള്‍, ആയിരത്തിലധികം ഹൗസ്‌ബോട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവ സഞ്ചാരികള്‍ക്കായി ആലപ്പുഴയിലുണ്ട്. ഇവിടങ്ങളില്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തിയാല്‍ അത് പോലീസിനെ അറിയിക്കണമെന്നാണ് ചട്ടം. അതിനായി സി ഫോം പൂരിപ്പിച്ചു നല്‍കണം. ഏതാനും ഹോട്ടലുകളും ചില റിസോര്‍ട്ടുകളുമൊഴികെ ആരും ഇത് പാലിക്കുന്നില്ല. ആഭ്യന്തര വിനോദ സഞ്ചാരികളെ കുറിച്ച് അറിയുന്നതിനാണ് ബോര്‍ഡിങ് പാസ് വേണമെന്ന നിര്‍ദേശം വച്ചത്. 

ഹോംസ്റ്റേകളില്‍ വരുന്നവരെപ്പറ്റി അറിയാന്‍ യാതാരു സംവിധാനമില്ല. ഒഴിഞ്ഞു കിടക്കുന്ന ഒരു മുറിയുണ്ടെങ്കില്‍ ആര്‍ക്കും  ‘ഹോംസ്റ്റേ’ നടത്താമെന്ന അവസ്ഥയാണുള്ളത്. മിക്കതും ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണെന്ന് ടൂറിസം വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അവരുടെ കണക്കുപ്രകാരം ജില്ലയില്‍ ആകെ 200 ഹോംസ്റ്റേകള്‍ മാത്രമാണുള്ളത്. എന്നാല്‍, ആലപ്പുഴ കേന്ദ്രീകരിച്ചു മാത്രം ഇതിന്റെ പതിന്‍മടങ്ങ് അനധികൃതമായി പ്രവര്‍ത്തിക്കുന്നു. രേഖകളില്ലാതെയാണ് മിക്കയിടത്തും വിദേശികളെ താമസിപ്പിക്കുന്നതെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. 

ഹോംസ്റ്റേകളുടെയും റിസോര്‍ട്ടുകളുടെയും ഉടമസ്ഥത തെളിയിക്കുന്ന വില്ലേജ്, തദ്ദേശസ്ഥാപനം, ടൂറിസം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകള്‍ പലയിടത്തുമില്ല. വാടകയ്‌ക്കെടുത്ത് നടത്തുന്നവരും രേഖകള്‍ കരുതിയിട്ടില്ല. വിദേശിയുടെ യാത്രാരേഖകളുടെ പകര്‍പ്പ്, സ്ഥാപനം റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകളെല്ലാം സൂക്ഷിക്കണം. അങ്ങനെയൊന്നും ചെയ്യാതെ ഹൗസ്‌ബോട്ടിലുള്‍പ്പെടെ വിദേശികളെ താമസിപ്പിക്കുന്നതായും കണ്ടെത്തി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.