ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബസ് ട്രാക്ടറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച്ച പുലര്‍ച്ചെ ഇന്നാവോയിലാണ് അപകടമുണ്ടായത്. ലഖ്നൗ- ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ ബസ് ട്രാക്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.