Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നാം മുന്നോട്ടി’ന്റെ നിര്‍മാണച്ചുമതല കൈരളിക്ക് നല്‍കിയതിനു പിന്നില്‍ ഗൂഢാലോചന: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 04:18 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പ്രതിവാര ടിവി പരിപാടി നാം മുന്നോട്ടിന്റെ നിര്‍മാണച്ചുമതല സിപിഎം ചാനലായ കൈരളിക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് വി. മുരളീധരന്‍ എംപി. 

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റാണ് പരിപാടിയുടെ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത്. പിആര്‍ഡി പറയുന്നത് ടെന്‍ഡര്‍ ക്ഷണിച്ച് ഏറ്റവുംകുറവ് നിരക്ക് പറഞ്ഞവര്‍ക്ക് അനുവദിച്ചുവെന്നാണ്. കൈരളി ചാനലിന് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഒരു മാസം ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കുമെന്നാണ് പിആര്‍ഡിയുടെ ഡയറക്ടര്‍ പറയുന്നത്. സി ഡിറ്റില്‍ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ്. മുഖ്യമന്ത്രിയും ടി.എന്‍. സീമയുടെ ഭര്‍ത്താവും സിഡിറ്റിന്റെ രജിസ്ട്രാറുമായ ഡോ. ജി. ജയരാജുമാണ് ഇതിന് പിന്നില്‍. ഇതിനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സിഡിറ്റ് ചെയ്യുന്ന ജോലികള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുന്നു. പൊതുമേഖലയുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ സി ഡിറ്റിന്റെ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നു. മുഖ്യമന്ത്രി നിയമസഭയ്‌ക്ക്  നല്‍കിയ ഉറപ്പ്  ലംഘിച്ചാണ് തീരുമാനമെന്നും മുരളീധരന്‍ ആരോപിച്ചു. 

സംസ്ഥാനത്തെ ഓഫീസ് സംവിധാനങ്ങളെ ഇ ഗവേണന്‍സിന്റെ ഭാഗമാക്കുന്ന ഇ ഓഫീസ് എന്ന സോഫ്റ്റ്‌വെയര്‍ പുതുതായി രൂപകല്‍പ്പന ചെയ്യാന്‍ കരാര്‍ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സൗജന്യമായി തയാറാക്കിയ സോഫ്റ്റ്‌വെയര്‍ ഒരു കാരണവും സൂചിപ്പിക്കാതെ ഉപേക്ഷിച്ചാണ് പുതിയ സോഫ്റ്റ് വെയറിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. ഇതിലൂടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

പുതിയ വാര്‍ത്തകള്‍

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.