Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാന്വേഷണത്തിന് ഇറങ്ങിയ വാനരപ്പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 02:56 am IST
inSamskriti

നാലുമാസം നീണ്ട പെരുമഴക്കാലം കഴിഞ്ഞു. ദിക്കുകളെല്ലാം തെളിഞ്ഞു. സീതാന്വേഷണം തുടരാന്‍ സമയമായി. പക്ഷേ രാമനെത്തേടി സുഗ്രീവന്‍ എത്തിയില്ല. 

ഞാന്‍ പോയൊന്ന് അന്വേഷിച്ചു വരാമെന്ന് ലക്ഷ്മണന്‍ പറഞ്ഞു. അതാണു നല്ലതെന്നായിരുന്നു രാമന്റേയും അഭിപ്രായം. ‘സുഖലോലുപനാണ് സുഗ്രീവന്‍. അതിനു തക്കതായ സൗകര്യം ലഭിച്ചതോടെ അവന്‍ അലസനായിക്കാണും. എങ്കിലും നീയവനെ വല്ലാതെ ഭയപ്പെടുത്തരുത്. ‘ രാമന്‍ ലക്ഷ്മണനെ ഉപദേശിച്ചു.  

വൈകാതെ ലക്ഷ്മണന്‍ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ ലക്ഷ്മണനെ ദാരപാലകന്മാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഞാണൊലി കേട്ട് അവര്‍ ഭയന്നു വിറച്ചു. ഇടിമുഴക്കം പോലുള്ള വില്ലൊലി കേട്ടും ദൂതന്മാര്‍ പറഞ്ഞും കാര്യമറിഞ്ഞ ഹനുമാന്‍ അംഗദനുമായി സംസാരിച്ച ശേഷം താരാദേവിയെ ലക്ഷ്മണന് അരികിലേക്ക് അയച്ചു. ലാളിത്യത്തോടും ശ്രീരാമഭക്തിയോടും  കൂടി ലക്ഷ്മണന് അരികിലെത്തിയ താര തൊഴുെൈകയോടെ കിഷ്‌കിന്ധയിലേക്ക് സ്വാഗതം ചെയ്തു. 

നാലുമാസം നീണ്ട വര്‍ഷകാലം കഴിഞ്ഞു. സീതാന്വേഷണത്തിനുള്ള സമയമായിട്ടും സുഗ്രീവനെ കണ്ടില്ലല്ലോ എന്ന് ലക്ഷ്മണന്‍ താരയോട് പറഞ്ഞു. സുഗ്രീവന്റെ പ്രകൃത്യാലുള്ള അലസതയെക്കുറിച്ചാണ് താരയും പറഞ്ഞത്.  കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് താര ഹനുമാനോട് ആരാഞ്ഞു. ബാലിയുടെ ജീവനെടുത്ത രാമബാണം ഇപ്പോഴും രാമദേവന്റെ ആവനാഴിയില്‍ ഇരിപ്പമുണ്ടെന്നും കിഷ്‌കിന്ധ ഉള്‍പ്പടെ നമ്മെയൊന്നാകെ  ഭസ്മമാക്കാന്‍ അത് പര്യാപ്തമാണെന്നും താര എല്ലാവരേയും ഓര്‍മപ്പെടുത്തി. 

എന്നാല്‍ രാമനെ സഹായിക്കാന്‍ എട്ടു ദിക്കിലുമുള്ള വാനരസൈന്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന വാര്‍ത്തയാണ് ഹനുമാന്‍ താരയേയും ലക്ഷ്മണനേയും അറിയിച്ചത്. പരിശീലനം ലഭിച്ച് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സേനയെ പരിശോധിക്കാന്‍ ലക്ഷ്മണനോട് ഹനുമാന്‍ ആവശ്യപ്പെട്ടു. 

താരയും ഹനുമാനും അംഗദനും  ലക്ഷ്മണനെയും കൊണ്ട്  സുഗ്രീവന്റെ അരമനയിലെത്തി. അവിടെ വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ അവയൊന്നും താന്‍ ഭക്ഷിക്കാറില്ലെന്ന് ലക്ഷ്മണന്‍ അറിയിച്ചു. അവയില്‍ പഴങ്ങളെടുത്ത് ജ്യേഷ്ഠന് എത്തിച്ചാല്‍ അതില്‍ ബാക്കി വരുന്നത് താന്‍ ഭക്ഷിച്ചു കൊള്ളാമെന്നും    പറഞ്ഞു. 

അതിനു ശേഷം പലയിടങ്ങളിലായി സംഘടിച്ചിരിക്കുന്ന കോടിക്കണക്കിന് വരുന്ന വാനരസൈന്യത്തെ ലക്ഷ്മണന്‍ സന്ദര്‍ശിച്ചു. ഹനുമാന്റെ തന്ത്രവിദഗ്ധതയേയും സന്നദ്ധതയേയും ലക്ഷ്മണന്‍ ഉള്ളാലെ അഭിനന്ദിച്ചു. ഉടന്‍ തന്നെ ലക്ഷ്മണന്‍ സുഗ്രീവനോടൊരുമിച്ച് രാമസന്നിധിയിലെത്തി. രാമന്റെ അനുവാദത്തോടെ എട്ടു ദിക്കുകളിലേക്കും അനേക ലക്ഷങ്ങള്‍ വീതമുള്ള വാനരക്കൂട്ടത്തെ സീതാന്വേഷണത്തിനായി അയച്ചു.

സുഷേണന്റെ നേതൃത്വത്തിലാണ് പശ്ചിമ ദിക്കിലേക്ക് വാനരപ്പട പോയത്. ഉത്തരദിക്കിലേക്ക് നായകനായി ശതവലിയേയും പൂര്‍വദിക്കിലേക്ക് വിനതനേയും ദക്ഷിണദിക്കിലേക്ക് അംഗദനേയും നിയോഗിച്ചു. പ്രധാനലക്ഷ്യം ദക്ഷിണ ദിശയായതു കൊണ്ട് ഹനുമാന്‍, ജാംബവാന്‍, വിവദന്‍, നളന്‍, നീലന്‍, കുമുദന്‍ തുടങ്ങിയ പ്രമുഖരെയും  പ്രത്യേക ദൗത്യങ്ങള്‍ നല്‍കി അങ്ങോട്ടു നിയോഗിച്ചു.  നിര്‍ദേശങ്ങളെല്ലാം നിഷ്‌കര്‍ഷയോടെ നല്‍കിയത് ലക്ഷ്മണ സുഗ്രീവന്മാരായിരുന്നു. 

എന്നാല്‍ ഹനുമാനു മാത്രമായി ശ്രീരാമന്‍ ചില ഉപദേശങ്ങള്‍ നല്‍കി. ‘ നീയാണ് സീതാന്വേഷണത്തിന് മുന്‍കൈയെടുക്കേണ്ടത്. സീതയുടേയും എന്റേയും ജീവന്‍ ഒന്നാണ്. ഇപ്പോഴത് നിന്റെ കൈയിലാണ്. നിന്റെ സ്വയം സിദ്ധമായ കര്‍മപാടവം ഉപയോഗിച്ച് നീ സീതാദേവിയെ കണ്ടെത്തണം. നിന്നെ കണ്ടാല്‍ അന്വേഷിച്ചെത്തിയതാണെന്ന് ദേവിക്ക് ഉത്തമവിശ്വാസമുണ്ടാകാന്‍ എന്റെ മുദ്രമോതിരം നീ സൂക്ഷിച്ചു കൊള്ളുക. ചില വാക്യങ്ങളും ഞാന്‍ പഠിപ്പിച്ചു തരാം. അവയെല്ലാം നീ രഹസ്യമായി മനസ്സില്‍ സൂക്ഷിക്കുക. ‘ രാമന്‍ പറയുന്നതു കേട്ട് ഭക്ത്യാദരങ്ങളോടെ ഹനുമാന്‍ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.