Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘കീ’ ഇന്റര്‍നെറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 02:52 pm IST
inEntertainment

ജീവ, നിക്കി ഗല്‍റാണി, അനൈക്ക സോതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് സിനിമ ‘കീ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലൂടെയാണ് ‘കീ’ പുറത്തായത്.

മൈക്കിള്‍ രായാപ്പന്റെ നിര്‍മ്മണത്തില്‍ കാളീസ് സംവിധാനം ചെയ്ത് റിലീസിനെത്തിയ ‘കീ’ ബോക്‌സ് ഓഫീസില്‍ തിരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നതനിടെയാണ് ഇന്റര്‍നെറ്റില്‍ ലീക്കായത്. 

മലയാളികളുടെ സ്വന്തം ‘ജിപി’ എന്ന ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കീ’.  കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേന്ദ്ര പ്രസാദ്, ആര്‍.ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിപിയുടെ ആദ്യ തമിഴ് ചിത്രമാണ് ‘കീ’. 

ആര്‍.ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി എന്നിവരും ചിത്രത്തിലുണ്ട്. കമ്പ്യൂട്ടര്‍ ഹാക്കര്‍മാരായ ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിയ്‌ക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കീ. സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ, സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ ജാഗ്രത പുലർത്തണം, തുടങ്ങി ഒട്ടേറെ മുന്നറിയിപ്പും നിർദ്ദേശങ്ങളും ഒപ്പം ഇവ നൽകുന്ന ദോഷഫലങ്ങളും പ്രതിപാദിക്കുന്ന, ഇന്നത്തെ യുവ തലമുറയും രക്ഷിതാക്കളും കാണേണ്ട ഒരു  സിനിമയാണിത്.  

ഇന്ന് ഭൂരിഭാഗം സ്ത്രീകളും, പെൺകുട്ടികളും വഞ്ചിക്കപ്പെടുന്നതിന്റെ പ്രധാന കാരണം മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഭ്രമമാണ്. ഫേസ് ബുക്ക്, വാട്ട്സ് ആപ്, ട്വിറ്റർ, മെസഞ്ചർ, ടിക് ടോക് എന്നിവയിലൂടെ അപരിചിതരായ പുരുഷന്മാരുമായി നടത്തുന്ന ചാറ്റിങ്ങും പോസ്റിങും അവരുടെ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. 75 ശതമാനത്തിലധികം ആണുങ്ങളും സമൂഹ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുന്നത് സെക്സിന് വേണ്ടിയാണ്. സൗഹൃദവും പ്രേമവുമല്ല ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിലാണ് ഇവർക്ക് പിഴവ് സംഭവിക്കുന്നത്. 

ഇന്ന് പെൺകുട്ടികളുടെ ഏറ്റവും വലിയ അന്തകൻ മൊബൈൽ ഫോണാണ്. ഫോണാണ് രഹസ്യങ്ങളുടെ സൂക്ഷിപ്പ് പെട്ടി. എന്നാൽ മൊബൈൽ ഹാക്കിങ്ങിലൂടെ അവ ചോർത്തി പരസ്യമാക്കപ്പെടുന്നത്‌ സർവ്വ സാധരണമായി കഴിഞ്ഞിരിക്കുന്നു. ഒരു രഹസ്യവും സുരക്ഷിതമല്ലാത്ത കംപ്യുട്ടർ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന വിഷയവും ‘കീ’ വരച്ചു കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.