Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പേട്ട-എസ്എന്‍ ജങ്ഷന്‍ മെട്രോ മെയ് മാസം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 03:24 pm IST
in Local News

കൊച്ചി: കൊച്ചി മെട്രോ ഒന്നാംഘട്ടത്തിന്റെ തുടര്‍ച്ചയായ, പേട്ട- എസ്എന്‍ ജങ്ഷന്‍ പാതയ്‌ക്കുള്ള സ്ഥലമെടുക്കല്‍ മെയ് 31 ന് മുമ്പ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ അംഗീകൃത പാക്കേജ് സ്ഥലമുടമകള്‍ സമ്മതിച്ചതോടെ മെയ് 31ന് മുമ്പായി മുഴുവന്‍ സ്ഥലവും ഏറ്റെടുത്തു നല്‍കാമെന്നു കളക്ടര്‍ കെഎംആര്‍എല്ലിനെ അറിയിച്ചു. 

മെട്രോ സ്റ്റേഷനുകള്‍ക്കുള്ള രണ്ടേക്കര്‍ ഉള്‍പ്പടെ 4.75 ഏക്കര്‍ സ്ഥലമാണ് എടുക്കേണ്ടത്. സ്ഥലം കിട്ടിയാലുടന്‍ നിര്‍മാണം തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി: എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. 

ആദ്യമായി കെഎംആര്‍എല്‍ നേരിട്ട് നിര്‍മാണം നടത്തുന്നു എന്ന പ്രത്യേകയാണ് ഒന്നാംഘട്ടത്തിന്റെ തുടര്‍ച്ചയായ പേട്ട-എസ്എന്‍ ജങ്ഷന്‍ മെട്രോ പാതയ്‌ക്കുള്ളത്. 1.2 കിലോമീറ്റര്‍ പാതയില്‍ രണ്ട് സ്റ്റേഷനുകളുമുണ്ട്. പാണംകുട്ടി പുഴയ്‌ക്കുമേലെയുള്ള പാലവും പുനര്‍നിര്‍മിക്കും. സ്റ്റേഷനുകളുടെയും പാലത്തിന്റെയും ടെന്‍ഡറുകള്‍ 27ന് ഓപ്പണ്‍ ചെയ്യുമെന്നും എംഡി അറിയിച്ചു. 

ഫെബ്രുവരിയോടെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു റവന്യൂ വകുപ്പ് നേരത്തെ പറഞ്ഞത്. എന്നാല്‍, നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുമായി ധാരണ വൈകിയത് താമസത്തിനിടയാക്കി. ആദ്യ അലൈന്‍മെന്റിന് മാറ്റം വരുത്തി, പുതിയ അലൈന്‍മെന്റ് തയാറാക്കേണ്ടി വന്നതും പദ്ധതി വൈകാന്‍ കാരണമായി. 

വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിലൂടെയായിരുന്നു ആദ്യ അലൈന്‍മെന്റ്. പിന്നീട് മൂന്ന് മീറ്ററോളം മാറ്റി പുതിയ അലൈന്‍മെന്റ് തയാറാക്കേണ്ടി വന്നു. സര്‍ക്കാര്‍ അംഗീകാരത്തിന് വീണ്ടും മാസങ്ങളെടുത്തു. ഇത്തരം സാങ്കേതിക തടസങ്ങള്‍ മാറ്റി വന്നതിനിടെയാണ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടു തടസങ്ങള്‍ നേരിട്ടത്. 

വടക്കേക്കോട്ട, എസ്എന്‍ പുരം എന്നീ രണ്ട് സ്റ്റേഷനുകള്‍ ഉള്‍പ്പട്ട പാതയില്‍ കടകളും വീടുകളും ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ജൂലൈയിലേ പൈലിങ് ജോലികള്‍ തുടങ്ങാനാകൂ. പാണംകുടി പാലത്തിന്റെ പുനനിര്‍മാണം ഉള്‍പ്പടെ 356 കോടി രൂപയാണ് നിര്‍മാണ ചെലവ്. പദ്ധതി വൈകിയ സാഹചര്യത്തില്‍ ചെലവില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ആദ്യ എസ്റ്റിമേറ്റ് പ്രകാരം 123 കോടിരൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചതാണ്. ശേഷിക്കുന്ന പണം വിദേശ ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്‌പയെടുക്കും. 

മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിന് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡി വാഗ്ദാനം ചെയ്ത 189 കോടിയില്‍ നിന്നാകും വടക്കേക്കോട്ട, എസ്എന്‍ ജങ്ഷന്‍ സ്റ്റേഷനുകള്‍ മോടിപിടിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.