Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തണുത്ത തണലുമായി ഒരു വന്‍മരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2019, 01:05 am IST
inSamskriti

ശ്രീനാരദമഹര്‍ഷി ശിവശക്തി പുത്രനായ മുരുകനേയും കണ്ടു. എന്നാല്‍ ശ്രീവള്ളി അതറിഞ്ഞില്ല. പ്രതീക്ഷിച്ചതുപോലുമില്ല. 

ശ്രീവള്ളി, ധാന്യങ്ങള്‍ പക്ഷികളില്‍ നിന്നും സംരക്ഷിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ പക്ഷിമൃഗാദികളെ സ്‌നേഹിക്കുന്ന ആ കന്യകയ്‌ക്ക് ധാന്യസംരക്ഷണത്തിനായി അവരെ വിരട്ടാനുള്ള ത്വരയുണ്ടായിരുന്നില്ല. 

ഇതിനിടെ പലരും ശ്രീവള്ളിയുടെ മുന്നിലെത്തി. ആരൊക്കെയെന്ന് ആ ദേവിക്ക് വ്യക്തമല്ല. പലരും പലതും പറയുന്നു. ഒരു കാട്ടാളന്‍ വേട്ടയാടാന്‍ വന്നപ്പോള്‍ കുറേ നേരം ആ കന്യകയുമായി സംസാരിച്ചു നിന്നത് ഒരു വന്യമൃഗത്തെക്കുറിച്ചായിരുന്നു. ഇടക്ക് ഒരു വൃദ്ധന്‍ അവിടെ വന്നു. ആഭരണവ്യാപാരിയോ, വസ്ത്രവ്യാപാരിയോ ഒക്കെ വന്നു. 

എല്ലാവരേയും ദേവി നീരസത്തോടെ തന്നെ പറഞ്ഞയക്കാന്‍ ശ്രമിച്ചു. 

ഒരുനാള്‍ ഒരു യുവവേടന്‍ വന്ന് ശ്രീവള്ളിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് വളര്‍ത്തച്ഛനായ നമ്പിരാജന്‍ ആ വഴി വന്നത്. നമ്പിരാജന്‍ അവിടെ എത്തിയപ്പോള്‍ പെട്ടെന്ന് ആ യുവവേടന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി. 

ഇവിടെ നിന്നിരുന്ന വേടന്‍ എവിടെപ്പോയി? ശ്രീവള്ളി ചുറ്റും നോക്കി. അവിടെ തന്റെ പിതാവിനേയും പരിവാരങ്ങളേയുമല്ലാതെ വേറെ ആരേയും കാണ്മാനില്ല. 

എന്നാല്‍ അവിടെ പരിസരത്ത് പുതുതായി ഒരു വന്‍ വേങ്ങമരത്തെ കാണാന്‍ കഴിഞ്ഞു. നമ്പിരാജനും  ആ വേങ്ങമരം കണ്ട് അതിശയിച്ചു. 

‘ഇതെങ്ങനെ പൊട്ടിമുളച്ചു?  എത്ര പെട്ടെന്നാണ് ഇത് ഇത്ര വലുതായി ചുറ്റിലും തണല്‍ പരത്തി നില്‍ക്കാനിടവന്നത്. ഞാന്‍ ഇതിനു മുമ്പ് ഇവിടെ ഈ വൃക്ഷത്തെ കണ്ടിട്ടേയില്ല. ഇത് എങ്ങനെയുണ്ടായി?  ഇത് ഏതോ രാക്ഷസന്റെ ചെപ്പടി വിദ്യയാണോ? 

അച്ഛന്റെ ചോദ്യം കേട്ടതോടെ ശ്രീവള്ളിയും ഒരു നിമിഷം പകച്ചു പോയി. ‘ എനിക്കറിയില്ല അച്ഛാ’ . ഒന്നു നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു. ‘ശീതളമായ ഒരു തണല്‍  ഈ വൃക്ഷം നല്‍കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഇത് വന്നു എന്ന് ഞാനും ഭയപ്പെടുന്നു.’

 ഭയപ്പാടോടെ തന്നെ നമ്പിരാജന്‍ പരിവാരങ്ങളോട് നിര്‍ദേശിച്ചു. നാളെത്തന്നെ  ഈ വൃക്ഷം വെട്ടിമാറ്റണം. പിന്നെ നമ്പി രാജനും പരിവാരങ്ങളും സ്ഥലം വിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

India

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

Miniscreen

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.