Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമസുഗ്രീവ സമാഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 01:05 am IST
inSamskriti

ബാലിയെ വധിച്ച് സുഗ്രീവന് രാജ്യവും ഭാര്യയെയും തിരികെക്കൊടുക്കാമെന്ന് രാമന്‍ വാഗ്ദാനം നല്‍കി. രാവണനെ സംഹരിച്ച് സീതയെ രാമന് വീണ്ടെടുത്ത് നല്‍കാമെന്ന് സുഗ്രീവനും സഖ്യം ചെയ്തു. എങ്കിലും സുഗ്രീവനൊരു സംശയം. ശക്തിശാലിയായ ബാലിയെ കീഴ്‌പ്പെടുത്താന്‍ രാമന് കഴിയുമോ എന്നതായിരുന്നു പൊതുവേ ബലഹീനനായ സുഗ്രീവന്‍ ചിന്തിച്ചത്. 

സുഗ്രീവന്റെ മനസ്സില്‍ ഇങ്ങനെ ഒരു സംശയം ഇരിപ്പുണ്ടെന്ന കാര്യം രാമന്‍ മനസ്സിലാക്കിയിരുന്നു. ഋശ്യമൂകഗിരിയില്‍ പര്‍വതം കണക്കേ കിടന്ന ദുന്ദുഭിയുടെ ജഡം കണ്ട്, അതെന്താണെന്ന് രാമന്‍ അന്വേഷിച്ചു. ദുന്ദുഭിയെ ബാലി വധിച്ചതും അവന്റെ ജഡം എറിഞ്ഞപ്പോള്‍ അത് ഋശ്യമൂകാചലത്തില്‍ വീണ് മാതംഗമഹര്‍ഷിയുടെ ആശ്രമം അശുദ്ധമായതും സുഗ്രീവന്‍ വിവരിച്ചു. മഹര്‍ഷി ബാലിയെ ശപിച്ചത് തനിക്ക് ഗുണമായി ഭവിച്ചതും സുഗ്രീവന്‍ രാമനെ അറിയിച്ചു. 

മൃതശരീരം അവിടെക്കിടക്കുന്നത് അശുഭമാണെന്നു പറഞ്ഞ രാമന്‍ അത് അവിടെ നിന്ന് മാറ്റാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ കാല്‍കൊണ്ട് തട്ടിയെറിഞ്ഞ ജഡം അങ്ങ് ദൂരെ ദക്ഷിണസമുദ്രത്തില്‍ പതിച്ചു. സുഗ്രീവന്‍ അത്ഭുതത്തോടെ ലക്ഷ്മണനെ പ്രശംസിച്ചെങ്കിലും ബാലിയെ തോല്‍പ്പിക്കാനാവുമോയെന്ന ആശങ്ക വിട്ടൊഴിഞ്ഞില്ല. അതും രാമന്‍ മനസ്സിലാക്കി. 

ഋശ്യമൂകത്തിനടുത്തുള്ള മറ്റൊരു പര്‍വതത്തില്‍ ഏഴുസാലവൃക്ഷങ്ങള്‍ നില്‍പ്പുണ്ടായിരുന്നു. രാമന്‍ അതേക്കുറിച്ച് അന്വേഷിച്ചു. ബാലി മല്‍പ്പിടുത്തം നടത്തുന്ന വൃക്ഷങ്ങളായിരുന്നു അവ. ആ വൃക്ഷങ്ങളോട് കിടപിടിക്കാവുന്ന വൃക്ഷങ്ങള്‍ ഉണ്ടാവില്ല. ബാലി അവയെ പിടിച്ച് ശക്തിയായി ഉലയ്‌ക്കുമ്പോഴേക്കും അതില്‍ നിന്ന് ഇലകളെല്ലാം പൊഴിഞ്ഞു വീഴും.  ഇതെല്ലാം അവിശ്വസനീയമെന്ന മട്ടിലാണ് സുഗ്രീവന്‍ രാമനോട് പറഞ്ഞത്. 

ആ സപ്തവൃക്ഷങ്ങള്‍ക്ക് പിന്നിലൊരു കഥയുയുണ്ടായിരുന്നു. ചന്ദ്രവംശജനായ മണിഭദ്രരാജാവിന് കവിക എന്ന ഭാര്യയില്‍ അനേകം പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഏഴുപേര്‍ മയനില്‍ നിന്ന് മായാവിദ്യകള്‍ പഠിച്ച് അതുല്യരായ മായാവികളായി തീര്‍ന്നു. അവര്‍ മായയാല്‍ ഒരു സര്‍പ്പത്തെ സൃഷ്ടിച്ച് അതിനെ വാഹനമാക്കി സഞ്ചരിച്ച്  നായാട്ടു നടത്തി., ഋശ്യമൂകഗിരിക്കു സമീപമുള്ള ഒരു പര്‍വതത്തിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അഗസ്ത്യ മഹര്‍ഷി അതിലേ നടന്നു വരുന്നത് കണ്ടു. ഉടനെയവര്‍ സര്‍പ്പത്തെ മണ്ണിനടിയില്‍ ഒളിച്ചു വെച്ച്  അതിനു മുകളില്‍ സാലതരുക്കളുടെ രൂപത്തില്‍ മഹര്‍ഷിക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചു. അഗസ്ത്യന്‍ ദിവ്യദൃഷ്ടിയാല്‍ അതെല്ലാം മനസ്സിലാക്കി. ‘ ഇനി നിങ്ങള്‍ ഈ നിലയില്‍ തന്നെ നിന്നുകൊള്ളുക’യെന്ന് അവരെ ശപിച്ചു. തെറ്റു മനസ്സിലാക്കിയ കുമാരന്മാര്‍ ശാപമോചനത്തിനായി യാചിച്ചു. വൈഷ്ണവാവതാരമായ ശ്രീരാമനില്‍ നിന്ന് അനേകം ദശാബ്ദങ്ങള്‍ക്കു ശേഷം ശാപമുക്തി ലഭിക്കുമെന്ന് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ദിവ്യജ്ഞാനത്താലാണ് ഈ കഥ ശ്രീരാമന്‍ ഗ്രഹിച്ചത്. സുഗ്രീവാദികളെല്ലാം നോക്കി നില്‍ക്കേ രാമന്‍ വില്ലെടുത്ത് ഒരു ബാണം തൊടുത്തു. ഒരൊറ്റ അമ്പുകൊണ്ട് വൃക്ഷങ്ങളേഴും മുറിഞ്ഞു വീണു. ബാണം തിരികെ ആവനാഴിയിലെത്തി. അത്ഭുതസ്തബ്ധരായി നിന്ന സുഗ്രീവാദികള്‍ ഭക്ത്യാദരങ്ങളോടെ രാമനെ തൊഴുതു. 

   (തുടരും)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.