Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് ആക്രമണ മുന്നറിയിപ്പ് കേരളം അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2019, 04:02 pm IST
in Kerala

കൊച്ചി : ഐഎസ് ഭീകരര്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് കേരള പോലീസ് അവഗണിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റലിജന്‍സ് ഏജന്‍സി കേരള പോലീസിന് വിവരം കൈമാറിയിരുന്നു. എന്നാല്‍ അതില്‍ ഗൗരവമായ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയാണ് ഉണ്ടായത്. 

രണ്ട് മാസം മുമ്പ് കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍ഐഎ മുന്നറിയിപ്പിനെത്തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടിരുന്നില്ല. 

ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി കൂടുതല്‍പ്പേര്‍ കേരളത്തില്‍ നിന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നതിന് ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. സിറിയയിലും, ഇറാഖിലുമടക്കം ഐസിസ് ദുര്‍ബലമായതോടെ അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും മറ്റും ഐസിസ് സാന്നിധ്യം ശക്തമാവുന്നത് ഇന്ത്യയ്‌ക്കും ഭീഷണിയായിരിക്കുകയാണ്.

ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്നും ശ്രീലങ്ക വഴി അഫ്ഗാനിസ്ഥാനിലെത്തിയ സംഘത്തില്‍ പലരും അമേരിക്കയുടെ വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ കേരളത്തില്‍ തീവ്ര ആശയമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

തമിഴ്‌നാട്ടിലും, വടക്കന്‍ കേരളത്തിലുമുള്ള തീവ്ര ആശയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്‌ക്കുന്ന ചിലരെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് അവരുടെ ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ച് എന്‍ഐഎയ്‌ക്ക് അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.  

ഭീകരാക്രമണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യ ശ്രീലങ്കയ്‌ക്ക് കൈമാറിയിരുന്നു. സ്ഫോടന ശേഷം ശ്രീലങ്കന്‍ സൈനിക മേധാവി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലങ്കയില്‍ സ്ഥോടനത്തിന് പിന്നിലുള്ളവര്‍ ഇന്ത്യയിലെത്തിയതായും കേരളം സന്ദര്‍ശിച്ചതായും വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയില്‍ സ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് എന്‍ഐഎ കേരളത്തിലേയും തമിഴിനാടിലേയും വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ പിടികൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഐസിസ് കേരളത്തില്‍ പിടിമുറുക്കുന്നതായി സംസ്ഥാനത്തെ അന്വേഷണ വിഭാഗം മനസ്സിലാക്കിയത്.

കസ്റ്റഡിയിലായ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേരും ഒപ്പം കൊല്ലം വവ്വക്കാട് ചക്കംകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനേയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. ഐഎസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന 12 പേരേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.