Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീദിക്ക് ഇഷ്ടം പാക് പ്രധാനമന്ത്രിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2019, 01:36 pm IST
inIndia

ബങ്കുര: സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ മടിക്കുന്ന മമത പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പേര് പറയുന്നത് അഭിമാനമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ബങ്കുരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ദീദി ഇപ്പോള്‍ വളരെ ആശങ്കാകുലയാണ്. എനിക്ക് നേരെ കല്ലെറിയുന്നതിനെക്കുറിച്ചും എന്നെ തല്ലുന്നതിനെ കുറിച്ചുമെല്ലാമാണ് അവരിപ്പോള്‍ സംസാരിക്കുന്നത്. ഇതിപ്പോള്‍ എനിക്ക് ശീലമായി. നിങ്ങളുടെ ശകാരങ്ങളില്‍ നിന്നും എനിക്ക് പ്രതിരോധ ശേഷി ലഭിച്ചിരിക്കുകയാണെന്നും’ മോദി പറഞ്ഞു. ജനാധിപത്യം മോദിയുടെ കരണത്തടിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദീദി നമ്മുടെ രാജ്യത്തെ ഭരണഘടനയെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയാറല്ലെന്ന് അവര്‍ പരസ്യമായി പറഞ്ഞു. അതേസമയം പാകിസ്ഥാന്റെ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നതില്‍ അവര്‍ അഭിമാനം കൊളളുകയാണ്. ബിജെപിയുടെ റാലി തടസ്സപ്പെടുത്തുന്നതിനായി തൃണമൂല്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പക്ഷേ നിങ്ങളുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടെങ്കില്‍ ഇവിടെ വരുന്നതില്‍ എന്നെ ആര്‍ക്കും തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമബംഗാളിനെ മമത നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരം നിലനിര്‍ത്തുന്നതിലും മാത്രമാണ് മമതയുടെ ശ്രദ്ധയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘സര്‍ക്കാരിന്റെ കടുത്ത നയങ്ങളില്‍ കൂടി മമത ബാനര്‍ജി ബംഗാളിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ കയ്യില്‍ നിന്ന് അധികാരം വഴുതിപ്പോകുന്നുവെന്ന് കണ്ട് ഇപ്പോള്‍ അതിനെ കൂടുതലായി നശിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യങ്ങളും, അധികാരവും, ബന്ധുക്കളേയും മാത്രമാണ് അവര്‍ ശ്രദ്ധിക്കുന്നത്. മറ്റാരേയും പരിഗണിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗാളിലെ ബങ്കുര ഉള്‍പ്പെടുന്ന ലോക്സഭ മണ്ഡലത്തില്‍ ഈ മാസം 12നാണ് അടുത്ത ഘട്ടം വോട്ടെടുപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.