Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എഡിഎം ചമഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 02:46 am IST
inKerala

കൊച്ചി: അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തിയിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. എറണാകുളം എഡിഎം എന്ന പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി കൊച്ചിയിലെ അമ്യുസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച് തട്ടിപ്പ് നടത്തിയതായാണ് എഡിഎംന്റെ പരാതി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും കാക്കനാട് സിപിഎം കളക്ട്രേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെ നടപടി വൈകുന്നു. 

തട്ടിപ്പ് നടത്തിയ വിവരം എഡിഎം അറിയുന്നത് മെയ് മൂന്നിനാണ്.  പിറ്റേ ദിവസം തൃക്കാക്കര പോലീസിന് പരാതി നല്‍കി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയില്ല, കേസും എടുത്തില്ല. എന്നാല്‍, പരാതിക്ക് നിയമോപദേശം തേടിയിരിക്കുകയാണെന്നും, ഉപദേശം കിട്ടുന്ന മുറയ്‌ക്ക് പരാതി അന്വേഷിക്കുമെന്നുമാണ് തൃക്കാക്കര സിഐ ജന്മഭൂമിയോട് പറഞ്ഞത്. സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണ് കേസെടുക്കാന്‍ വൈകുന്നതിന് പിന്നിലെന്ന ആക്ഷേപമുണ്ട്.

ഏപ്രില്‍ 29നാണ് കൊച്ചിയിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ഫോണ്‍ കോള്‍ എത്തിയത്. എറണാകുളം അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റാണ് വിളിക്കുന്നതെന്നും, തന്റെ ബന്ധുക്കള്‍ കുറച്ച് പേര്‍ പാര്‍ക്കിലേക്ക് വരുന്നുണ്ടെന്നും, അവര്‍ക്ക് സൗജന്യ പാസ് നല്‍കി സല്‍ക്കരിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസം രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന സംഘം എത്തി. പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് സൗജന്യമായി പ്രവേശനവും ആഹാരവും നല്‍കി.

രണ്ട് ദിവസത്തിന് ശേഷം കളക്ട്രേറ്റില്‍ എത്തിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരന്‍ എഡിഎംനോട് നേരിട്ട് സംസാരിച്ചപോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലേക്ക് വിളിച്ച എഡിഎം ആരെന്ന് വ്യക്തമായി. ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറായിരുന്നു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച എഡിഎം. 9745003206 എന്ന ശ്യാംകുമാറിന്റെ മൊബൈല്‍ നമ്പര്‍ ട്രൂകോളറില്‍ രേഖപ്പെടിത്തിയിരുന്നത് എറണാകുളം എഡിഎം എന്ന പേരിലാണെന്നും കണ്ടെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.