Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജിയോ ട്യൂബ് കടല്‍ഭിത്തി എങ്ങുമെത്തിയില്ല

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
May 7, 2019, 01:15 pm IST
inNews

കൊച്ചി: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കഴിഞ്ഞ ജൂലായ് മാസത്തില്‍ നിര്‍മ്മാണകരാര്‍ ചെയ്ത ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. കടലാക്രമണ ഭീഷണി ശക്തമായ ചെല്ലാനത്ത് കരിങ്കല്‍ ഭിത്തിക്ക് പകരമായാണ് ഭിത്തികള്‍ ഇല്ലാത്തിടങ്ങളില്‍ ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ധാരണയായത്. ഇതിനായി സര്‍ക്കാര്‍ എട്ട്‌കോടി അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ജിയോ ട്യൂബ് ഭിത്തികള്‍ സ്ഥാപിക്കുന്ന കരാറുകാരന്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെല്ലാനത്തെ വേളാങ്കണ്ണി, ചെറിയകടവ്, വാച്ചാക്കല്‍, കമ്പിനിപ്പടി ,ബസ്സാര്‍ കടപ്പുറങ്ങളിലാണ് ആദ്യഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മാണംനിശ്ചയിച്ചത്. അഞ്ചിടങ്ങളിലുമായി 1200 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് കടല്‍ഭിത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.

കരാര്‍ വഴി തിരിച്ചെന്ന് ആക്ഷേപം

ജിയോ കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി ഇ- ടെണ്ടര്‍ വഴിയാണ് കടല്‍ഭിത്തി നിര്‍മ്മാണത്തിന് കരാര്‍ സ്വീകരിച്ചത്. മലപ്പുറം സ്വദേശിയാണ് കരാര്‍ എടുത്തതെങ്കിലും നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പായി കരാറെടുത്ത മലപ്പുറം സ്വദേശി നിയാസ് എന്നയാള്‍ സമീര്‍ എന്നയാള്‍ക്ക് കരാര്‍മാറ്റി നല്‍കി. സമീര്‍ ദല്‍ഹി കേന്ദ്രീകരിച്ചുള്ള കമ്പിനിക്ക് കരാര്‍ മറിച്ചുനല്‍കി.

ണ്ടര്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള ഈ കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞഭാവം നടിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ തലത്തില്‍ കടല്‍ ഭിത്തി നിര്‍മാണത്തിനായി മൂന്ന് ഉദ്ഘാടനങ്ങളാണ് സംഘടിപ്പിച്ചത്.  ജനുവരിയില്‍തന്നെ കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചുവെങ്കിലും ട്യൂബ് നിറക്കാനായി ആവശ്യത്തിന് മണ്ണ് കടലില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ത്തി കരാറുകാരന്‍ പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ കടലില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ കരാറുകാരന്‍ ഉപയോഗിച്ചത് ശേഷി കുറഞ്ഞ ഡ്രഡ്ജറായിരുന്നുവെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു.

സബ്ബ് കളക്ടര്‍ ചെല്ലാനം സന്ദര്‍ശിച്ചു

സബ്ബ് കളക്ടര്‍ ചെല്ലാനം തീരത്ത് സന്ദര്‍ശനംനടത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തെക്കുറിച്ച് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍സിങ് തീരത്ത് സന്ദര്‍ശനം നടത്തി. തീരസംരക്ഷണ സമിതി നേതാക്കളുമായും, പ്രദേശ വാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം ഇവിടെയെത്തിയത്. ജിയോ ട്യൂബ് നിര്‍മാണജോലികള്‍ ചെല്ലാനം സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍അറിയിച്ചു. കാലവര്‍ഷത്തിന് മുമ്പ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ജിയോ ട്യൂബ് കടല്‍ഭിത്തി …?

പോളി പോപ്പിലിന്‍ ഉപയോഗിച്ചാണ് നിര്‍മാണം. നമ്പര്‍ സ്റ്റോണുകളുടെ ലഭ്യതക്കുറവുമൂലം തീര സംരക്ഷണത്തിനായി കല്ലുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തിക്കു പകരമായി ഉപയോഗിച്ചു വരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ചോ അനുയോജ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചോ ഇതില്‍ മണല്‍ നിറക്കാം.

യൂറോപ്പിലും ഗള്‍ഫ് നാടുകളിലും ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ ആലപ്പുഴ തോട്ടപ്പള്ളിയിലും, കൊച്ചി എല്‍എന്‍ജി ടെര്‍മിനലിലും ജിയോട്യൂബ് കടല്‍ഭിത്തികള്‍ സ്ഥാപിച്ച് വിജയം കണ്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.