Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളവോട്ട്: പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 02:08 am IST
in Kerala

കാഞ്ഞങ്ങാട്: കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന ഇന്നലെ ആരംഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടിരുന്നു. 

കാസര്‍കോട്, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ ഏതാനും ബൂത്തുകളിലും കള്ളവോട്ട് നടന്നതായി ആരോപണമുണ്ട്. കാസര്‍കോട് നാലും ഉദുമ മൂന്നും കാഞ്ഞങ്ങാട് പതിമൂന്നും തൃക്കരിപ്പൂരില്‍ ഇരുപത്തിമൂന്നും പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇത്തരം ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. പിലാത്തറയ്‌ക്കും പുതിയങ്ങാടിക്കും പിന്നാലെ ചീമേനിയിലെ ബൂത്തിലും കള്ളവോട്ട് നടന്നതായി തെളിഞ്ഞിരുന്നു. ചീമേനി കള്ളവോട്ടുമായി ബന്ധപ്പെട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

അതിനിടെ ചീമേനി ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയതായുള്ള ആരോപണം ശക്തമാകുകയാണ്. കള്ളവോട്ടിന് അവസരം നല്‍കിയതിലൂടെ കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വരുത്തിയതെന്ന് ഇതുസംബന്ധിച്ച് കളക്ടറുടെ മേല്‍നോട്ടത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വീഴ്ച വരുത്തിയെന്ന് വ്യക്തമായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇടത്-വലത് മുന്നണികള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥരെയും ബൂത്ത് ഏജന്റുമാരെയും നോക്കുകുത്തികളാക്കി കള്ളവോട്ട് ചെയ്തുവെന്ന ആക്ഷേപം ശക്തമാണ്. 

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ ബൂത്തിലെ കള്ളവോട്ടിന്റെ ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് മറ്റ് ബൂത്തുകളിലെ കള്ളവോട്ടുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടന്നത്. കള്ളവോട്ടിന്റെ പേരില്‍ ആദ്യം പ്രതിക്കൂട്ടിലായത് എല്‍ഡിഎഫായിരുന്നു. കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ എല്‍ഡിഎഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്ന കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കള്ളവോട്ട് നടന്ന ബൂത്തുകളില്‍ ചിലത് പരസ്യമായി കൈയേറിയിരുന്നതായും ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍പെടുന്ന കല്ല്യാശ്ശേരി, പയ്യന്നൂര്‍ ബൂത്തുകളിലെ പരിശോധനയും ഇന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.