Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ഷ വിദ്യാ സമാജത്തിനെതിരെ അപവാദ പ്രചരണവുമായി വീണ്ടും ജീഹാദി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 08:39 pm IST
inKerala

കൊച്ചി: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ അപവാദ പ്രചരണവുമായി വീണ്ടും മുസ്ളീം തീവ്രവാദസംഘടനകള്‍. സനാതന ധര്‍മ്മത്തിലേക്ക്  തിരികെയെത്തുന്നവര്‍ക്ക് ആവശ്യമായ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്ന തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് വ്യാപകമായ ആരോപണങ്ങള്‍ ജിഹാദി സംഘടനകള്‍ ഉയര്‍ത്തുകയൂം പോലീസ് കേസ്സുകള്‍ എടുക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മതം മാറ്റത്തിലൂടെ വിവാദത്തില്‍ ഇടം പിടിച്ച വൈക്കം സ്വദേശിനി  അഖിലയും ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പത്രസമ്മേളനത്തില്‍  ആരോപണം ഉന്നയിച്ചു.

‘ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെയെത്തിയില്ലെങ്കില്‍  കൊന്നുകളയുമെന്ന് മനോജ് ഭീഷണിപ്പെടുത്തി’ എന്നാണ് ഹാദിയ  പറഞ്ഞത്. എന്നാല്‍ അഖില ഇവിടെ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിഹാദി സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം ഹാദിയ അരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

നിഫാ ഫാത്തിമ എന്ന യുവതിയാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്്.്. ആര്‍ഷവിദ്യാ സമാജത്തില്‍ രക്ഷിതാക്കളോടൊപ്പം 2017 ല്‍ എത്തിയ രാമനാട്ടുകര സ്വദേശിനി നിപ്തയാണ് ഈ നിഫാ ഫാത്തിമ. സമാജത്തിനെതിരെ ഉണ്ടായ കള്ളക്കേസുകളെ തുടര്‍ന്ന് 2017 സെപ്തംബര്‍ 25 ന് നിപ്ത സ്വന്തം വീട്ടിലേക്ക് തിരികെ പോയി. നിപ്ത ഇവിടെ നില്‍ക്കുന്ന സമയത്ത് ഏറെ സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്..ആര്‍ഷ വിദ്യാസമാജം കലാപരിപാടികളില്‍ വരെ അവര്‍ സജീവമായി പങ്കെടുത്തു. ഇവിടെ നിന്ന് പോയാല്‍ തന്റെ പഴയ തെറ്റായ ചിന്താഗതിയിലേക്ക് തിരികെപ്പോകുമെന്ന് ഭയപ്പെട്ട് കുറച്ചു കാലം കൂടി നില്‍ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിഫാ പറഞ്ഞിട്ടുണ്ട്.

കേസുകളെ തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് നിപ്ത പഠനം പാതി വഴിയിലാക്കി സ്വന്തം വീട്ടിലേക്ക് പോയത്. വീട്ടിലേത്തിയതിന് ശേഷവും സമാജത്തിലെ പ്രവര്‍ത്തകരോട് ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു, പിന്നീട് ജീഹാദി സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മുന്‍ കാമുകനുമായി വീണ്ടും ബന്ധപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.

പഠിക്കുമ്പോഴും പിന്നീടും ആര്‍ഷ വിദ്യാ സമാജത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നിപ്ത ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നീങ്ങുന്നത് ചില നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദ്ദത്താലാണെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്്. ജിഹാദി അജണ്ടയുടെ ഭാഗമായി വന്ന കേസുകളോടനുബന്ധിച്ചു അന്വേഷണം നടക്കുമ്പോള്‍ പോലും ആര്‍ഷവിദ്യാ സമാജത്തോടൊപ്പം നിന്ന ഈ പെണ്‍കുട്ടി പോലീസ് ഉദ്യോഗസ്ഥന്മാരാരോടും പറഞ്ഞിട്ടില്ലാത്ത ആരോപണങ്ങളാണ്  ഇരുപത് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഉന്നയിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ വിധി തന്നെ ആർഷ വിദ്യാ സമാജത്തെ കുറ്റവിമുക്തരാക്കുന്ന രീതിയിലായിരുന്നു. കേസിലെ ചില ആരോപണങ്ങളെ കോടതി പോലും തള്ളിക്കളയുകയും ചെയ്തു. ആര്‍ഷവിദ്യാ സമാജത്തെ തകര്‍ക്കുക,  സജീവ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുക, വ്യക്തിഹത്യ നടത്തി തളര്‍ത്തുക എന്നീ ദുരുദ്ദേശൃങ്ങള്‍ മാത്രമേ ഇതിന് പിന്നിലുള്ളൂ എന്നാണ് സമാജത്തിന്റെ നിലപാട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.