കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന, മാറുന്ന സാമൂഹികാന്തരീക്ഷത്തിന്റെ കളം വരച്ചുകാട്ടുന്ന കലിപ്പ് ഉടന്‍ തീയേറ്ററുകളിലെത്തുന്നു.
ബാനര്‍, നിര്‍മ്മാണം-ഹൈമാസ്റ്റ് സിനിമാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-ജസ്സന്‍ ജോസഫ്, ഛായാഗ്രഹണം-ജോണ്‍സി അഭിലാഷ്, ഗാനരചന-സുനില്‍.ജി. ചെറുകടവ്, ജസ്സന്‍ ജോസഫ്, അനസ്, സംഗീതം-അനസ് സൈനുദ്ദീന്‍, അമര്‍നാഥ് എ.എം.ആര്‍., ആലാപനം-മധു ബാലകൃഷ്ണന്‍, ഹിഷാം അബ്ദുള്‍ വഹാബ്, രാജലക്ഷ്മി, സൗണ്ട് എഫക്ട്‌സ്-രാജ് മാര്‍ത്താണ്ഡം, പശ്ചാത്തല സംഗീതം-അമര്‍നാഥ് എ.എം.ആര്‍., പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.
ജെഫിന്‍ (കുംകി ഫെയിം), അനസ്സ് സൈനുദ്ദീന്‍, അരുണ്‍ ഷാജി, അഭിജിത്ത്, തട്ടകം ഷെമീര്‍, കലാശാല ബാബു, ഷോബി തിലകന്‍, ബാലാസിംഗ്, ടോണി, സലാഹ്, ബെന്നി പി.തോമസ്, സാജന്‍ പള്ളുരുത്തി, ഷാലി കയ്യൂര്‍, അനീഷ് പോള്‍, കലേഷ്, ഫെബിന്‍ സ്‌കറിയ, അംബികാ മോഹന്‍, ആര്യ കുട്ടപ്പന്‍, ഗോപികാ മോഹന്‍ദാസ്, ബിന്ദു അനീഷ്, അഞ്ജലി, സ്രേയാണി ജോസഫ് എന്നിവരഭിനയിക്കുന്നു.
















