Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണവ്യവസ്ഥയോട് കലഹിച്ച ‘ചട്ടമ്പി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 04:59 am IST
inSamskriti

ജാതിയിലെ ഔന്ന്യത്യമാണ് മറ്റെന്തിനേക്കാളും മീതെയെന്ന മിഥ്യാബോധത്തില്‍ കേരളം മുങ്ങിക്കിടന്ന നാളുകളുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നിര്‍ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു  ചട്ടമ്പിസ്വാമികള്‍. 

തിരുവനന്തപുരത്ത് കണ്ണമ്മൂല ഉള്ളൂര്‍കോട്ടു വീട്ടില്‍ ഒരു ദരിദ്രനായര്‍ കുടുംബത്തില്‍ 1853  ആഗസ്റ്റ് 25 നായിരുന്നു സ്വാമികളുടെ ജനനം. യഥാര്‍ഥ നാമം അയ്യപ്പന്‍. കുഞ്ഞനെന്നാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥിതിക്കെതിരെ ചെറുപ്പത്തില്‍ തന്നെ സ്വാമികള്‍ ധീരമായി ശബ്ദമുയര്‍ത്തി.

തീര്‍ത്തും ദൈന്യമായ കുടുംബ സാഹചര്യത്തില്‍ ഔപചാരിക വിദ്യാഭ്യാസം പോലും സ്വാമിക്ക് ലഭിച്ചിരുന്നില്ല. ബാല്യത്തില്‍ അയല്‍വീടുകളിലെ കൂട്ടുകാരില്‍ നിന്നാണ് അക്ഷരാഭ്യാസം നേടിയത്. അറിവു നേടാനുള്ള അഭിനിവേശത്തിന് പിന്നീട് തുണയായത്  നാട്ടിലെ ആശാന്മാരായിരുന്നു.  പേട്ടയില്‍ രാമന്‍ പിള്ള ആശാനാണ് പതിനഞ്ചാമത്തെ വയസ്സില്‍ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചത്. ചട്ടങ്ങളെ നിയന്ത്രിക്കുന്നവന്‍ അല്ലെങ്കില്‍ നായകന്‍ എന്നാണ് ചട്ടമ്പിയെന്ന വാക്കിനര്‍ഥം. മുതിര്‍ന്നപ്പോഴും സ്വാമികളായി അറിയപ്പെട്ടപ്പോഴും ചട്ടമ്പിയെന്ന പേര് കൂടെയുണ്ടായി. 

ഏതു ജോലിചെയ്യാനും കുഞ്ഞന് മടിയുണ്ടായിരുന്നില്ല. ചുമട്ടുപണിയിലാണ് അദ്ദേഹം ഉപജീവനംതുടങ്ങിയത്. ആധാരമെഴുത്തും വക്കീല്‍ഗുമസ്ഥന്റെ ജോലിയുമെല്ലാം ചെയിട്ടുണ്ട്. പ്രദേശവാസികള്‍ മതം, തത്വശാസ്ത്രം, ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ യുവാവായ കുഞ്ഞനെയാണ് സമീപിച്ചിരുന്നത്. തമിഴിലും അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചെങ്കിലും ഏറെ നാള്‍ തുടര്‍ന്നില്ല. 

മനോന്മണീയം സുന്ദരന്‍ പിള്ളയുമായുണ്ടായിരുന്ന സൗഹൃദം പാശ്ചാത്യതത്വശാസ്ത്രങ്ങളില്‍ അറിവു നേടാന്‍ അദ്ദേഹത്തിന് സഹായകമായി. വേദാന്ത ചിന്തകളിലേക്ക്  അടുപ്പിച്ചത് തൈക്കാട് അയ്യാസ്വാമികളുമായുള്ള പരിചയമായിരുന്നു.  തിരുനെല്‍വേലിയില്‍

കല്ലടക്കുറിച്ചിയിലുള്ള സുബ്ബാജടവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിലെ പഠനമാണ് അദ്ദേഹത്തെ ആധ്യാത്മിക പാതയില്‍ പൂര്‍ണത നേടാന്‍ സഹായിച്ചത്. ഷണ്‍മുഖദാസനെന്ന പേരിലാണ് അവിടെ നിന്ന് മടങ്ങിയത്.  ജ്ഞാനഭിക്ഷുവേദാന്തങ്ങള്‍, തര്‍ക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം, സിദ്ധവൈദ്യം എല്ലാം പഠിച്ചത് അവിടെ നിന്നാണ്. മറ്റുമതങ്ങളിലെ പ്രമാണ ഗ്രന്ഥങ്ങളിലും തികഞ്ഞ അവബോധമുണ്ടായിരുന്നു സ്വാമികള്‍ക്ക്.  ജനങ്ങള്‍  ചട്ടമ്പി സ്വാമികള്‍ എന്നു വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും കാഷായവസ്ത്രം ധരിച്ചിരുന്നില്ല. സംന്യാസനാമത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നുമില്ല. 

കേരളത്തില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു പതിച്ചു. അത് അവര്‍ണര്‍ക്കു മുമ്പില്‍ അറിവിന്റേയും സംസ്‌കാരത്തിന്റേയും വാതായനങ്ങള്‍ തുറന്നു കൊടുത്തു. സ്വാമിയുടെ കൃതികളും പ്രവര്‍ത്തനങ്ങളുമെല്ലാം ഈയൊരു ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു. പ്രാചീന മലയാളം, വേദാധികാര നിരൂപണം, പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1924 മെയ് അഞ്ചിന് സ്വാമികള്‍ സമാധിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.