Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സീതയെത്തേടി ദക്ഷിണദിക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 04:55 am IST
inSamskriti

രാമലക്ഷ്മണന്മാര്‍ സീതാന്വേഷണത്തിന് ദക്ഷിണദിക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ദൂരം കുറച്ചു പിന്നിട്ടപ്പോള്‍ ചിറകറ്റ്, മൃതപ്രായനായ ജടായുവിനെ കണ്ടു. രാമനാമം ജപിച്ചു കിടക്കുകയായിരുന്നു ജടായു. രാവണന്‍ വേഷം മാറിയെത്തി സീതയെ അപഹരിച്ച കഥ ആ പക്ഷിശ്രേഷ്ഠന്‍ രാമനോട് പറഞ്ഞു. അതു കഴിഞ്ഞ് ആത്മത്യാഗിയായ ജടായു നിത്യമുക്തനായി വൈകുണ്ഠത്തിലെത്തി. 

സീതാന്വേഷണം തുടര്‍ന്നു കൊണ്ട് രാമലക്ഷ്മണന്മാര്‍ വീണ്ടും തെക്കോട്ടു യാത്ര തുടര്‍ന്നു. മധ്യാഹ്നത്തില്‍ അവര്‍ ഒരു തടാകക്കരയിലെത്തി. അവിടെ വെള്ളമെടുക്കാനെത്തിയ ലക്ഷ്മണനെ ശൂരപത്മന്റെ സഹോദരിയായ അയോമുഖിയെന്ന അസുരതരുണി വശീകരിക്കാന്‍ ചെന്നു. ബ്രഹ്മചര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ കഴിഞ്ഞ ലക്ഷ്മണന്‍ പ്രതിഷേധിച്ചു. അതുകണ്ട രാക്ഷസി, ലക്ഷ്മണനെ എടുത്ത് പറന്നുപോകാനൊരുങ്ങി. സഹികെട്ട ലക്ഷ്മണന്‍ അവളെ അംഗഛേദം വരുത്തി. അയോമുഖി അവിടെ നിന്ന് പലായനം ചെയ്തു.  

യാത്രയില്‍ രാമലക്ഷ്മണന്മാരെ കാത്തിരുന്ന ദുര്‍ഘടം കബന്ധനെന്ന രാക്ഷസനായിരുന്നു. അതിദീര്‍ഘങ്ങളായ ബാഹുക്കളാല്‍ കബന്ധന്‍ രാമനെയും ലക്ഷ്മണനെയും ഞെരിച്ചു. കബന്ധന്റെ ഓരോ ബാഹുക്കള്‍ വീതം  രാമനും ലക്ഷ്മണനും ഖണ്ഡിച്ചു. അതോടെ അവന്റെ കബന്ധരൂപംമാറി. പകരം ലളിതകോമളനായ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. യുവാവേ, താങ്കള്‍ ഇവിടെ എങ്ങനെ വന്നുപെട്ടുവെന്ന് രാമന്‍ അവനോട് ചോദിച്ചു. അവന്‍ ആ ശാപത്തിന്റെ കഥപറഞ്ഞു തുടങ്ങി.

‘ശ്രീരാമദേവാ, ദനു എന്നു പേരുള്ളഗന്ധര്‍വകുമാരനാണ് ഞാന്‍. കളിയാക്കിയതില്‍ കോപം പൂണ്ട്

അഷ്ടാവക്രനെന്ന മുനി എന്നെ ശപിച്ച് രാക്ഷസനാക്കി.

കാമധേനുനന്ദിനിയായ നന്ദിനിയെ കൊല്ലാന്‍ തുനിഞ്ഞ എന്റെ ഊര്‍ധ്വാംഗം ദേവേന്ദ്രന്‍ വജ്രം കൊണ്ട് അറുത്തു കളഞ്ഞു. ബ്രഹ്മദത്തമായ വരം കൊണ്ട്് പക്ഷേ ഞാന്‍ മരിച്ചില്ല. എന്റെ വായ, വക്ഷസ്സിലായി. കൈകള്‍ ദീര്‍ഘങ്ങളായി. കണ്ണുകാണാത്തതു കൊണ്ട് സഞ്ചരിക്കാന്‍ കഴിയാതെയായി. കൈകള്‍ വിലങ്ങനെ നീട്ടിപ്പിടിച്ച് അവയില്‍ തടയുന്ന ജീവികളെ ഞാന്‍ ഭക്ഷിക്കാന്‍ തുടങ്ങി. അങ്ങയുടെ ഖഡ്ഗങ്ങള്‍ ഏറ്റതോടെ എനിക്ക് ശാപമുക്തി ലഭിച്ചിരിക്കുന്നു. അങ്ങയില്‍ നിന്നാണ് എനിക്ക് ശാപമുക്തി ലഭിക്കുകയെന്ന് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരുന്നു.  

അങ്ങാണ് ശ്രീരാമദേവനെന്ന് എനിക്കിപ്പോള്‍ ബോധ്യമായി.’ തന്റെ കഥ രാമനോട് പറഞ്ഞ ശേഷം ഗന്ധര്‍വ കുമാരനായ ദനു, രാമസ്തുതികള്‍ പാടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.