Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിബിഎസ്ഇ: കര്‍ണാടകയില്‍ ഒന്നാമത് മലയാളി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 4, 2019, 04:29 am IST
inIndia

ബെംഗളൂരു: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ കര്‍ണാടകയില്‍ ബെംഗളൂരു സ്വദേശിനിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട് മലയാളി വിദ്യാര്‍ത്ഥി ജെഫിന്‍ ബിജു. 500ല്‍ 493 മാര്‍ക്ക് നേടിയാണ് ജെഫിന്‍ ബിജുവും ബെംഗളൂരു സ്വദേശിനി അനന്യ ആര്‍. ബുര്‍ലിയും ഒന്നാംസ്ഥാനം പങ്കിട്ടത്. 

എറണാകുളം ഉദയംപേരുര്‍ തൃപ്പൂണിത്തുറ കറുകപ്പിള്ളില്‍ ബിജു ജോസഫിന്റെയും മാള വടക്കന്‍ കുടുംബാംഗമായ ഡിംപിള്‍ ബിജുവിന്റെയും ഇളയമകനായ ജെഫിന്‍  ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇന്‍ഫോര്‍മാറ്റിക് പ്രാക്ടീസ് എന്നീ വിഷയങ്ങളിലായി 98.6 ശതമാനം മാര്‍ക്ക് നേടിയാണ് ജെഫിന്‍ ബിജു ഒന്നാം സ്ഥാനത്തെത്തിയത്. 

അഖിലേന്ത്യാതലത്തില്‍ ജെഇഇയില്‍ 335 റാങ്ക് നേടിയ ജെഫിന്‍ 27ന് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള ഒരുക്കത്തിലാണ്. 

മദ്രാസ് ഐഐടിയില്‍ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ് വിദ്യാര്‍ഥിയായ സഹോദരന്‍ എമില്‍ ബിജുവിന്റെ പാത പിന്തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും പിന്നീട് ബിരുദാനന്ദര ബിരുദവും എടുക്കണമെന്നതാണ് ആഗ്രഹം. 

പത്തുവര്‍ഷമായി മുരുഗേഷ് പാളയയിലാണ് കുടുംബം താമസിക്കുന്നത്. ജി.ഇ ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ ട്രെയിനി ഹെഡാണ് ജെഫിന്റെ അച്ഛന്‍ ബിജു ജോസഫ്.  

ബെംഗളൂരുവില്‍ എന്‍ജീനിയറിങ് കോളജ് ലക്ച്ചററായിരുന്ന അമ്മ ഡിംപില്‍ മക്കളെ പഠനത്തില്‍ സഹായിക്കുന്നതിനായി ജോലി രാജിവെയ്‌ക്കുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരന്‍ എമില്‍ ബിജുവിന്റെയും പിന്തുണയാണ് ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായകമായതെന്ന് ജെഫിന്‍ പറഞ്ഞു. 

കമ്പ്യൂട്ടര്‍ സയന്‍സിലെ പഠനത്തിനുശേഷം കൃത്രിമ ബുദ്ധിയെക്കുറിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദേശത്തുപോയി ഗവേഷണം നടത്തണമെന്നാണ് ജെഫിന്റെ സ്വപ്‌നം. 

പാട്ടുകേള്‍ക്കുന്നതും നോബേല്‍ സമ്മാന ജേതാക്കളുടെ ഉള്‍പ്പെടെ പ്രശസ്തരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതുമാണ് വിനോദം.

ജെഫിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട അനന്യ ആര്‍ ബുര്‍ലി, ഹുളിമാവ് ബിജിഎസ് നാഷനല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അരെകരെ സ്വദേശിയായ രഘു ബുര്‍ലിയുടെയും വിജുത ബുര്‍ലിയുടെയും മകള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.