Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖാക്കളുടെ പീഡനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 03:11 am IST
in Kerala

തിരുവനന്തപുരം: എസ്എഫ്‌ഐക്കാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.  ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് റസ്റ്റ് റൂമിനുള്ളില്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍  ശ്രമിച്ചത്. ക്ലാസില്‍ നിന്ന് കുട്ടികളെ സമരത്തിന് വിളിച്ചുകൊണ്ടുപോകുന്നതിനെ  എതിര്‍ത്തതിന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടി കുറിപ്പെഴുതി വച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ കോളേജിലെ ജീവനക്കാരാണ് ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് എത്തി കുട്ടിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് ഡോക്ടറാണ് കുറിപ്പ് കണ്ടെത്തിയത്.

നഗരത്തിലെ എല്ലാ എസ്എഫ്‌ഐ പരിപാടികള്‍ക്കും യൂണിവേഴ്‌സിറ്റി  കോളേജില്‍ നിന്നാണ് ക്ലാസ്സ് നിര്‍ത്തിവയ്‌പിച്ച്  കുട്ടികളെ കൊണ്ടുപോകുന്നത്. കുട്ടികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതിനെ ഒന്നാം വര്‍ഷക്കാരിയായ താന്‍ എതിര്‍ത്തത് നേതാക്കളെ ചൊടിപ്പിച്ചു. ഇതോടെ എസ്എഫ്‌ഐക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തി,  മാനസികമായി  പീഡിപ്പിച്ചു. അധ്യാപകരോടും പ്രിന്‍സിപ്പാളിനോടും നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പഠിക്കാനുള്ള മോഹവുമായി എത്തിയ തനിക്ക് പരീക്ഷയ്‌ക്ക് നന്നായി എഴുതാനായില്ല. നിരവധി തവണ കോളേജ് മാറ്റാന്‍ വീട്ടുകാരോട് പറഞ്ഞതാണ്. 

ക്ലാസ്സ് നഷ്ടപ്പെടുന്നതിനെതിരെ ആദ്യം എതിര്‍പ്പുന്നയിക്കാന്‍ ഒപ്പം നിന്നവരും ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. അധ്യാപകരും പ്രിന്‍സിപ്പാളുമെല്ലാം എസ്എഫ്‌ഐക്കാര്‍ക്കൊപ്പമാണ്. സ്വസ്ഥമായി പഠിക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. എസ്എഫ്‌ഐ നേതാക്കളായ  ക്ലാസിലെ രണ്ട് പെണ്‍കുട്ടികളുടെയും യൂണിറ്റ് നേതാക്കളായ രണ്ട് ആണ്‍കുട്ടികളുടെയും പേര് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എസ്എഫ്‌ഐക്കാരുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാവിലെ ലൈബ്രറിയിലെത്തിയ കുട്ടി കൂട്ടുകാരികളുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് കോളേജിലെ റസ്റ്റ് റൂമിലെത്തി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കോളേജ് അവധി ആയിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. രാത്രിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. അപകട നില തരണം ചെയ്ത കുട്ടി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.